വിശുദ്ധ ക്വുര്ആകന്‍ പരിഭാഷയും മലയാളികളും
ഡോ. ചേക്കുമരക്കാരകത്ത് ഷാനവാസ്, പറവണ്ണ ക
്വുര്ആ ന്‍ വരുത്തിയ മാറ്റം ലോകത്തിന്റെ ധാര്മി്ക, സാമ്പത്തിക, രാഷ്ട്രീയ, സാമൂഹിക, ഭരണ, മനഃശാസ്ത്ര, കര്മ മണ്ഡലങ്ങളിലടക്കം സര്വണ രംഗത്തുമുള്ള എല്ലാപ്രശ്‌നങ്ങള്ക്കും് പരിഹാരമേകിക്കൊണ്ട് കൂരിരുട്ടുകളില്‍ നിന്ന്സന്മാര്ഗരപ്രകാശത്തിലേക്ക് മാനവരാശിയെ നയിക്കാന്‍ ലോകനാഥനില്നി്ന്ന്അവതീര്ണകമായ വേദഗ്രന്ഥമാണല്ലോ വിശുദ്ധ ക്വുര്ആിന്‍. വിശുദ്ധ ക്വുര്ആനനിലെഓരോ വചനവും അവതരിക്കപ്പെടുന്നതോടെ അതിന്റെ ഉള്ളടക്കത്തിന്റെനേര്പനകര്പ്പാ യ ഒരു ജനത വളര്ന്നുഅവരികയായിരുന്നു. ക്വുര്ആകനിന്റെ അവതരണ പൂര്ത്തീയകരണത്തോടെ തുല്യതയില്ലാത്ത ഒരുയുഗപ്പകര്ച്ചളക്ക് അറേബ്യന്‍ അര്ധ്ദ്വീപ് അര്ഹുമാകുകയായിരുന്നു.ക്വുര്ആ്നിന്റെ ജീവിക്കുന്ന പതിപ്പായിരുന്ന മുഹമ്മദ് നബി(സ്വ)യുംഅദ്ദേഹത്തെ മാതൃകയാക്കിയ അനുചരന്മാരും നാഗരിക വികാസത്തിന്റെ ഭൗതികാവസ്ഥകളെഅപ്രസക്തമാക്കിക്കൊണ്ട് സമകാലിക നാഗരികതയുടെ ശിഖരങ്ങളെഅതിവര്ത്തിണക്കുകയുണ്ടായി. വിശുദ്ധ ക്വുര്ആരന്‍ മനുഷ്യനുള്ള സദുപദേശവും ശമനവും നേര്മാധര്ഗ്വുംകാരുണ്യവുമാകുന്നു. ഈ കാരുണ്യത്തെ നെഞ്ചേറ്റിയ പ്രവാചകാനുയായികളെപ്പറ്റിയൂറോപ്യന്‍ ചരിത്രകാരന്മാര്‍ അഭിപ്രായപ്പെട്ടത് ”അറബികളെക്കാള്ദിയാലുക്കളായ ജേതാക്കളെ ചരിത്രം അറിഞ്ഞിട്ടില്ല”(1) എന്നാണ്. സകലമാന തിന്മകളില്നിലന്നും മനുഷ്യരെ മോചിപ്പിച്ച പ്രവാചകന്‍(സ്വ)സമൂഹത്തില്‍ നടത്തിയ പരിവര്ത്ത നം ചരിത്രത്തില്‍ തുല്യതയില്ലാത്തതാണ്.അദ്ദേഹം അവരില്‍ വളര്ത്തി യെടുത്ത അതുല്യമായ ഗുണങ്ങള്‍ മറ്റൊരു നേതാവിനുംതന്റെ ജനതയില്‍ വളര്ത്തി യെടുക്കാന്‍ സാധിച്ചിട്ടില്ല. പതിനാല്നൂറ്റാണ്ടിനിപ്പുറവും ആ ഉദാത്തമൂല്യങ്ങള്‍ ലോകത്ത് മായാതെനിലനില്ക്കു ന്നു. പത്തൊമ്പതാം നൂറ്റാണ്ടില്‍ അബ്‌സീനിയ സന്ദര്ശിടച്ചക്രിസ്ത്യന്‍ പാതിരിയായ റപ്പല്‍ അതിന് സാക്ഷ്യം വഹിക്കുന്നുണ്ട്. ”അബ്‌സീനിയയിലെ ക്രിസ്ത്യാനികളുമായി താരതമ്യം ചെയ്യുമ്പോള്മു സ്‌ലിംകള്ക്കുകണ്ടായിരുന്ന ധാര്മി്കമായ ശ്രേഷ്ഠത ഇസ്‌ലാമിന്റെവിജയത്തില്‍ പങ്കുവഹിച്ച കാരണങ്ങളില്‍ പ്രധാനമാണ്. പൂര്ണുമായുംസത്യസന്ധതയും വിശ്വാസ്യതയും വേണ്ട ഒരു ഉദ്യോഗത്തിലേക്ക് ആളുകളെതെരഞ്ഞെടുക്കുമ്പോള്‍ അന്വേഷണം സ്വഭാവികമായും മുസ്‌ലിംകളിലായിരുന്നുചെന്നെത്തിയിരുന്നത്.”(2) മുസ്‌ലിംകള്‍ ഇത്രമേല്‍ ഔന്നത്യം നേടിയതിന്റെ കാരണവും അദ്ദേഹംകണ്ടുപിടിക്കുന്നുണ്ട്: ”ക്രൈസ്തവരുമായി തട്ടിച്ചുനോക്കുമ്പോള്മുുസ്‌ലിംകളായിരുന്നു കൂടുതല്‍ ചൈതന്യമുള്ളവരും സജീവരും. ഓരോ മുസ്‌ലിമുംതന്റെ മക്കളെ എഴുതാനും വായിക്കാനും പഠിപ്പിച്ചിരുന്നു. എന്നാല്‍ പുരോഹിതപദവി ഉദ്ദേശിക്കുന്ന സന്താനങ്ങളെ മാത്രമെ ക്രൈസ്തവര്പ ഠിപ്പിച്ചുള്ളൂ.”(3) ഈ സ്വഭാവസവിശേഷതയാണ് ഇസ്‌ലാം പ്രചരിച്ച, ലോകത്തിലെ മറ്റേതുപ്രദേശങ്ങളിലുമെന്നതു പോലെ ഇന്ത്യയിലും കേരളീയസമൂഹത്തിലുംമുസ്‌ലിംകള്ക്ക്ര തുടക്കം മുതല്‍ തന്നെ അസ്തിത്വം നേടിക്കൊടുത്തത്.പരിശുദ്ധ ക്വുര്ആ ന്‍ അനുശാസിക്കുന്ന സദ്ഗുണശീലങ്ങളെ അവര്അതവഗണിച്ചപ്പോഴൊക്കെ ആരാന്റെ മുമ്പില്‍ ഓഛാനിച്ചു നില്ക്കേ്ണ്ടഗതികേടിലേക്ക് അവര്‍ താഴുകയും ചെയ്തിട്ടുണ്ട്. വിശുദ്ധ ക്വുര്ആ്ന്‍ മനുഷ്യഹൃദയങ്ങളെ മറ്റിമറിക്കാന്‍ മാത്രംസ്വാധീനശക്തിയുള്ളതാണെന്ന കാര്യത്തില്‍ ചിന്തിക്കുന്ന മനുഷ്യര്ക്ക്ത ര്ക്കെമില്ല. ഈജിപ്തിലെ സര്വനകലാശാലകളില്‍ പഠിക്കുന്ന അമുസ്‌ലിംവിദ്യാര്ഥിലകള്ക്ക് ക്വുര്ആന്‍ പഠിപ്പിക്കരുതെന്ന് കുറേ കൊല്ലങ്ങള്ക്ക്മു മ്പ് ചില പണ്ഡിതരുടെ നിര്ബ്ന്ധം മൂലം ഭരണകൂടം കല്പിുച്ചകാര്യം ‘മഹത്തായമാപ്പിള സാഹിത്യ പാരമ്പര്യം'(4) എന്ന കൃതിയില്‍ വിവരിക്കുന്നുണ്ട്. അറബിസാഹിത്യത്തിലെ പരമോന്നതകൃതിയുടെ പഠനത്തിന്റെ നിഷേധശ്രമം അവര്പൗ രാവകാശധ്വംസനമായി എടുത്തുകാട്ടി അതിനെ പ്രതിരോധിച്ചു.ഭരണകര്ത്താമക്കള്ക്ക് ക്വുര്ആുന്‍ പഠനം പുനഃസ്ഥാപിച്ചുകൊണ്ട്ഉത്തരവിറക്കേണ്ടിവന്നു. ഒരു അമുസ്‌ലിം സഹോദരന്‍ സി.എന്‍ അഹ്മദ് മൗലവി 67 വര്ഷഅങ്ങള്ക്ക്ോ മുമ്പ്എഴുതിയ ക്വുര്ആനന്‍ പരിഭാഷ വായിച്ച് തന്നോട് പങ്കുവെച്ച ഒരു ശുഭാനുഭവംപ്രസ്തുത കൃതിയില്‍ വായനക്കരുമായി പങ്കുവെക്കുന്നുണ്ട്. അതില്‍ പറയുന്നു: ”1951ല്‍ പെരുമ്പാവൂരില്‍ ചെന്നപ്പോള്‍ കാലടിയിലെ ഒരു സ്വാമി, മജീദ്മരയ്ക്കാര്‍ സാഹിബിന്റെ(5) അതിഥിയായിരിക്കുന്ന എന്നെക്കണ്ട് ചില സംഗതികള്സം്സാരിക്കാന്‍ വന്നു. അദ്ദേഹം തന്റെ ചരിത്രങ്ങള്‍ സംക്ഷിപ്തമായിവിവരിച്ചു. സത്യമതാന്വേഷണാര്ഥം താന്‍ പല മതഗ്രന്ഥങ്ങളുംസസൂക്ഷ്മമായിവായിച്ചുവെന്നും തികച്ചും സംതൃപ്തനായില്ലെന്നും ഒടുവിലാണ്ക്വുര്ആ്ന്‍ ഒന്ന് വായിച്ചുനോക്കട്ടെയെന്ന ചിന്തവന്നതെന്നും മറ്റുംവിവരിച്ച ശേഷം അദ്ദേഹം പറഞ്ഞു: ‘ഞാന്‍ ക്വുര്ആശന്റെ പരിഭാഷയെടുത്ത്ശ്രദ്ധയോടെ വായിക്കാന്‍ തുടങ്ങി. അങ്ങനെ രണ്ടാമധ്യായം 48ാം വാക്യം വായിച്ച്മുഴുമിച്ചില്ല. ഇടിവെട്ടേറ്റ പോലെ ഞാന്‍ ഞെട്ടിപ്പോയി. എന്റെ കൈകാലുകള്തചളര്ന്നു , നാവു മരവിച്ചു, കണ്ണ് കലങ്ങിപ്പോയി. ഗ്രന്ഥം കയ്യില്വെിച്ചുകൊണ്ട് തന്നെ ഞാനറിയാതെ കുറേനേരം സ്തംഭിച്ചിരുന്നുപോയി. അവസാനം വായനതല്ക്കാതലം അവസാനിപ്പിച്ചു.”(6) ഇഹപര ഔന്നത്യമാണ് ക്വുര്ആ’ന്‍ സ്വീകരിക്കുക വഴി മനുഷ്യന് എക്കാലത്തുംനേടാനാവുക. ”ഭൂമിയുടെ ഉപ്പും ഉപ്പുചുവയുള്ള വിസ്തൃതമായ കടലുംരുചിക്കുന്നതില്‍ നിന്ന് മനുഷ്യനെ ഇസ്‌ലാം വിലക്കുന്നില്ല”(7) എന്ന്നോബല്‍ ജേതാവായ ഫ്രഞ്ച് നോവലെഴുത്തുകാരന്‍ ആന്ദ്രജിത് അഭിപ്രായപ്പെട്ടത്പ്രസക്തമാണ്. വിശുദ്ധ ക്വുര്ആ്നിന്റെ താഴെ പറയുന്ന വചനങ്ങളിള്‍ നിന്നാണ്അദ്ദേഹം അത് മനസ്സിലാക്കിയത്: ”നബിയേ, പറയുക: അല്ലാഹു തന്റെ ദാസന്മാരര്ക്കാ യി ഉല്ഭനവിപ്പിച്ചവിഭൂഷകളെ, നല്ലനല്ല ജീവനവിഭവങ്ങളെ വിരോധിക്കുന്നതാരാണ്?” (ക്വുര്ആയന്‍ 7:32).(8) ആലസ്യത്തിന്റെ കരിമ്പടം പുതച്ച കറുത്ത കാലങ്ങള്‍ അറിവിന്റെ ആഹ്വാനവുമായി അവതരണം ആരംഭിച്ച വിശുദ്ധ ക്വുര്ആറനില്അ റിവിലൂടെയും വിശ്വാസത്തിലൂടെയുമാണ് ഔന്നത്യം കരഗതമാകുക എന്നഅര്ഥിത്തിലുള്ള നിരവധി സൂക്തങ്ങള്‍ കാണാം. അറിവ് നേടാനുതകുന്നപരിശ്രമങ്ങളുടെ അളവറ്റ പ്രതിഫലം വിവരിക്കുന്ന പ്രവാചക വചനങ്ങള്‍ ധാരാളമാണ്.എന്നിട്ടും അറിവ് നുകര്ന്ന് ഔന്നത്യം നേടാന്‍ മുസ്‌ലിം സമൂഹംമടികാണിച്ചു. അത്തരം ആലസ്യത്തില്‍ നിന്ന് മുക്തമാകാന്‍ കേരളത്തിലെ പലമുസ്‌ലിം കൂട്ടായ്മകള്ക്കും സാധിക്കാതെ പോയിട്ടുണ്ട്. ലോകത്തെമാറ്റിമറിച്ച മുസ്‌ലിംകളായ ശാസ്ത്രജ്ഞന്മാര്‍, നാഗരിക ശില്പികള്‍, സമുദായപരിഷ്‌കര്ത്താസക്കള്‍… ഇവരെ വിലമതിക്കാന്‍ പോലുമുള്ള വിജ്ഞാന വികാസംഅവര്ക്കു്ണ്ടായില്ല. എല്ലാ മാറ്റങ്ങളെയും അവര്‍ കണ്ണടച്ച് ആക്ഷേപിച്ചു.അതുകാരണം ലോകത്ത് മാത്രമല്ല, തങ്ങളുടെ ചുറ്റിലും തന്നെ നടക്കുന്നമാറ്റങ്ങളുടെ ബദ്ധശത്രുക്കളായി അവര്‍ മാറി. വിശുദ്ധ ക്വുര്ആ ന്റെ പഠന-മനന-ഗവേഷണാഹ്വാനങ്ങളുള്ക്കൊനണ്ടുകൊണ്ട്വിജ്ഞാനസാഗരങ്ങളുടെ ആഴികളില്‍ ആയുസ്സ് ചെലവഴിച്ച അഗ്രേസരന്മാരായപൂര്വ്പിതാക്കളെ അവര്‍ ഓര്ത്തിില്ല. അവരുടെ വൃത്തം ഇടക്കാലത്ത്ജുഗുപ്സാവഹമാം വിധം പരിമിതമായിപ്പോയിരുന്നു. കച്ചവടപ്പാട്ടും മൈലാഞ്ചിപ്പാട്ടും അമ്മായിപ്പാട്ടും വെറ്റിലപ്പാട്ടുംആണ്ട്, നഹസ് പാട്ടുകളും മിഅ്റാജ് പാട്ടുകളും പദാവലിപ്പാട്ടുകളുംനരിപ്പാട്ടും നവരത്ന മാലയും താലോലപ്പാട്ടും ഒട്ടക-മാന്‍ പാട്ടുംകിളത്തിമാലയും കൊറത്തിപ്പാട്ടും തേങ്ങാപ്പാട്ടും മാങ്ങാപ്പാട്ടുംഎലിപ്പാട്ടും തീവണ്ടിപ്പാട്ടും കപ്പപ്പാട്ടും കുപ്പിപ്പാട്ടുംപക്ഷിപ്പാട്ടും നൂല്മീദ്ഹും മസാലപ്പാട്ടും ദീന്പിടപ്പാട്ടുകളും നബിമാരുടെഖിസ്സപ്പാട്ടുകളും യുദ്ധകാവ്യങ്ങളും ഔലിയാ മാലകളും വിലാപകാവ്യങ്ങളും അവരെനിരതരാക്കിയപ്പോഴും വിശുദ്ധ ക്വുര്ആവന്‍ തുറന്നിടുന്ന ചിന്താബന്ധുരമായദര്ന്ങ്ങളെ വിവരിക്കുന്ന ഒരു കൃതി അക്കാലത്ത് വെളിച്ചം കണ്ടില്ല. ഗൗരവതരമായക്വുര്ആദന്‍ പഠനഗ്രന്ഥങ്ങള്‍ വിരചിതമായില്ല. അധിനിവേശ ശക്തികളോട് സന്ധിയില്ലാസമരം ചെയ്ത ചരിത്രം ആലേഖനം ചെയ്യപ്പെട്ടപദ്യ-ഗദ്യ കൃതികള്‍ പലതും പില്ക്കാിലത്ത് കണ്ടെടുക്കപ്പെട്ടിട്ട് കൂടിഎ.ഡി. 1855ല്‍ വിരചിതമായ മായന്കുരട്ടി എളയ ‘തഫ്സീറുല്‍ ജലാലൈനി’ക്ക് രചിച്ചഅറബി-മലയാള പരിഭാഷയല്ലാതെ മറ്റൊരു സമ്പൂര്ണഎ ക്വുര്ആതന്‍ പരിഭാഷകണ്ടെത്താന്‍ നമുക്ക് സാധിച്ചിട്ടില്ല. ചില പണ്ഡിതന്മാര്‍ രചിച്ചക്വുര്ആതനിലെ ഏതാനും അധ്യായങ്ങളുടെ വിവര്ത്തിനം മാത്രമാണ് അറബി-മലയാളപ്രചാരകാലത്ത് ക്വുര്ആതന്‍ പഠനവുമായി ബന്ധപ്പെട്ട് ആകെആശ്വാസമായിട്ടുണ്ടായിരുന്നത്. ചരിത്രഗ്രന്ഥങ്ങളും കര്മപശാസ്ത്ര, നിദാനശാസ്ത്രഗ്രന്ഥങ്ങളും അറബിയിലും അറബി-മലയാളത്തിലും രചിക്കപ്പെട്ടിരുന്നു.കേരളീയരുടെ ചില കര്മബശാസ്ത്ര ഗ്രന്ഥങ്ങള്ക്ക്ി വിശ്വോത്തര വ്യാഖ്യാനങ്ങള്വകരെ വന്നു. ക്വുര്ആാന്‍ പാരായണ നിയമങ്ങള്‍ പ്രതിപാദിക്കുന്ന ചില കൃതികളുംഅക്കാലത്തേതായി നമുക്ക് ലഭിച്ചിട്ടുണ്ട്. തത്ത്വശാസ്ത്രത്തിലുംകര്മമശാസ്ത്രത്തിലും മറ്റുചില ഭൗതിക ശാസ്ത്രങ്ങളിലും ചില കാലഘട്ടങ്ങളില്നസമ്മുടെ നാട്ടില്‍ രചനകള്‍ നടന്നിട്ടുണ്ട്. ഹദീഥ് സംബന്ധമായ അല്പംട ചിലകൃതികളാണ് അക്കാലത്ത് പ്രചാരത്തിലുണ്ടായിരുന്നത്. പതിനായിരത്തിലധികംചെറുതും വലുതുമായ കൃതികള്‍ കയ്യെഴുത്ത് പ്രതികളായോ, അച്ചടിരൂപത്തിലോഅറബി-മലയാളത്തില്‍ ഉണ്ടായിരുന്നതായി അനുമാനിക്കപ്പെടുന്നു. എന്നിട്ടും നാംഎന്ത് കൊണ്ട് ക്വുര്ആയന്‍ പരിഭാഷകളുടെ കാര്യത്തില്‍ ദാരിദ്യം അനുഭവിച്ചു?! ക്വുര്ആ്ന്‍ പരിഭാഷയുടെ മതപരമായ പ്രസക്തി വിവിധ ലോകഭാഷകളില്‍ ക്വുര്ആഭന്‍ വിവര്ത്ത നങ്ങള്‍ നൂറ്റാണ്ടുകള്മുലതല്ക്ക് തന്നെ ഉണ്ടായിരുന്നു. മൂലഗ്രന്ഥത്തിന്റെ മുഴുവന്‍ ഗാംഭീര്യവുംപരിഭാഷകള്ക്കു ണ്ടാവുകയില്ലെന്ന് എല്ലാവര്ക്കും അറിയാം. ക്വുര്ആാന്പൂലര്ണാാര്ഥരത്തില്‍ പരിഭാഷക്ക് വഴങ്ങാത്തതാണെന്ന ഉത്തമബോധ്യത്തോടുകൂടിയാണ്, അനറബികള്ക്ക് ക്വുര്ആ്നിക സന്ദേശം ഗ്രഹിക്കാനുതകുന്ന ഉത്തമമാര്ഗംള എന്നനിലയ്ക്ക് തര്ജിമകള്‍ നിര്വനഹിക്കപ്പെട്ടത്. കേരളത്തിന്റെ ആദ്യകാല പരിഭാഷാ ദാരിദ്യം മതവിധികളില്‍ അതിനുണ്ടായിരുന്നനിരോധനം കാരണമായിട്ടായിരുന്നോ എന്ന് നമുക്ക് പരിശോധിക്കാവുന്നതാണ്.പ്രവാചകവചനങ്ങളുടെ ഏറ്റവും ആധികാരിക സമാഹാരമായ സ്വഹീഹുല്‍ ബുഖാരിയുടെവ്യാഖ്യാതാവായ ഇബ്നു ഹജറുല്‍ അസ്ഖലാനിയെപ്പോലുള്ള, നമ്മുടെ നാട്ടില്സ്വീ കാര്യരായിരുന്ന എത്രയോ പണ്ഡിതന്മാര്‍ ക്വുര്ആ്ന്‍ പരിഭാഷ ചെയ്യുന്നത്തെറ്റല്ല എന്ന് വിശദമാക്കിയിട്ടുള്ളതാണ്. റോം ചക്രവര്ത്തിു ഹിറഖലിന് നബി(സ്വ) അയച്ച കത്തില്‍ ക്വുര്ആരനിലെമൂന്നാം അധ്യായമായ ആലുഇംറാനിലെ 64ാം സൂക്തം ഉണ്ടായിരുന്നു. അറബിയറിയാത്തഹിറഖലിന് ദ്വിഭാഷിയാണ് അത് പരിഭാഷപ്പെടുത്തിക്കൊടുത്തത്. അബ്സീനിയയിലേക്ക് വിശ്വാസസംരക്ഷണാര്ഥം. പലായനം ചെയ്യേണ്ടിവന്നപ്രവാചകാനുയായികള്‍ ക്വുര്ആനനിലെ പത്തൊമ്പതാം അധ്യായം ജഅ്ഫറ്ബ്നുഅബീത്വാലിബി(റ)ന്റെ നേതൃത്വത്തില്‍ അവടുത്തെ രാജാവിന്പരിഭാഷപ്പെടുത്തിക്കൊടുത്ത കാര്യം സുവിദിതമാണല്ലോ. പ്രവാചകാനുയായികളില്‍ പ്രമുഖ പ്രബോധകനായിരുന്ന സല്മാെനുല്‍ ഫാരിസി(റ)ക്വുര്ആതനിലെ ഒന്നാം അധ്യായം ‘അല്ഫാാതിഹ’ പേര്സ്യലന്‍ ഭാഷയിലേക്ക്വിവര്ത്തിനം ചെയ്തുകൊടുത്ത സംഭവം ചരിത്രത്തില്‍ കാണാം. തൗറാത്തും ഇഞ്ചീലും പോലുള്ള മുന്വേ്ദങ്ങള്‍ പ്രവാചകാനുയായികള്അ റബിയില്‍ വിവര്ത്ത നം ചെയ്ത് മനസ്സിലാക്കുന്നതിന് പ്രവാചകന്റെഎതിര്പ്പുവണ്ടായിട്ടില്ല എന്നാണ് മനസ്സിലാകുന്നത്. സൈദ്ബ്നു ഥാബിത്(റ)നെസുറിയാനി ഭാഷ പഠിക്കാന്‍ പ്രവാചകന്‍(സ്വ) ഉപദേശിച്ചത് മുന്‍ വേദസാരങ്ങള്ഗ്ര്ഹിക്കാന്‍ കൂടി ലക്ഷ്യമിട്ടുകൊണ്ടായിരുന്നില്ലേ?! വിശുദ്ധ ക്വുര്ആളന്‍ ആറാം അധ്യായം ‘അല്അ്ന്ആംല’ പത്തൊമ്പതാം വചനത്തിന്ഇമാം ബൈഹഖിയുടെതായി വന്ന വ്യാഖ്യാനം ശ്രദ്ധേയമാണ്. പ്രസ്തുത വചനം ഇതാണ്: ”(നബിയേ) നീ പറയുക: ‘ഏത് വസ്തുവാണ് സാക്ഷ്യത്തിന്റെ കാര്യത്തില്‍ ഏറ്റവുംപ്രബലമായിട്ടുള്ളത്? നീ പറയുക: എനിക്കും നിങ്ങള്ക്കുലമിടയില്‍ അല്ലാഹുസാക്ഷിയാണ്. ഈ ക്വുര്ആലന്‍ എനിക്ക് ബോധനം നല്കുപ്പെട്ടിരിക്കുകയാണ്.നിങ്ങളെയും അതു ചെന്നെത്തുന്ന എല്ലാവരെയും അതുമൂലം ഞാന്‍ താക്കീത് ചെയ്യുന്നതിന്!”(9) ഇമാം ബൈഹഖി(റഹി) അതിനെ വിശദീകരിച്ചതിങ്ങനെയാണ്: ”ചിലപ്പോള്‍ അവര്ക്വു ര്ആകനിനെപ്പറ്റി അറിഞ്ഞില്ലെന്നുവരും. അപ്പോള്‍ അവരുടെ ഭാഷയില്‍ അത്എത്തിക്കഴിഞ്ഞാല്‍ അത് അവര്ക്ക് താക്കീതാക്കിത്തീരുന്നതാണ്”(10) ഫത്ഹുല്‍ ബാരി, അമാനി മൗലവിയുടെ ക്വുര്ആനന്‍ പരിഭാഷയുടെ മുഖവുര എന്നിവ നോക്കുക. ക്വുര്ആഎന്‍ പരിഭാഷപ്പെടുത്തുന്നതിനെ പറ്റി ക്വുര്ആനനിലെ ഒന്നാംഅധ്യായമായ അല്ഫാാതിഹയുടെ വിവരണത്തില്‍ ഇമാം ഇബ്നുഹജറുല്‍ അസ്ഖലാനിരേഖപ്പെടുത്തിയത് ഇങ്ങനെയാണ്: ”ഒരാള്‍ ഇസ്ലാമില്‍ വരികയോ വരാന്ഉണദ്ദേശിക്കുകയോ ചെയ്തിട്ട് അവന് ക്വുര്ആ്ന്‍ ഓതിക്കേള്പികക്കുമ്പോള്‍ അത്ഗ്രഹിക്കാന്‍ കഴിയാതെ വന്നാല്‍ അവന് ഭാഷമാറ്റി പറഞ്ഞുകൊടുക്കുന്നതില്വിിരോധമില്ല.”(11) പരിഭാഷക്ക് ക്വുര്ആിനിന്റെ സ്ഥാനം കല്പി(ക്കപ്പെടാവതല്ല എന്നകാര്യത്തിലും തര്ക്കിമില്ല. യാഥാസ്ഥിതിക പണ്ഡിതര്‍ തന്നെ അതിന് പണ്ട്നല്കി യ അംഗീകാരം ഇങ്ങനെ വായിക്കാം: ”ക്വുര്ആരന്‍ പരിഭാഷ എന്ന പേരില്നിലവിലിരിക്കുന്ന തര്ജ്മകള്‍ ഒന്നും തന്നെ ക്വുര്ആഎന്റെ സാക്ഷാല്തവര്ജ മകള്‍ അല്ലെന്നും അവയെല്ലാം തന്നെ അറബിയല്ലാത്ത ഭാഷയിലുള്ളതഫ്സീറുകള്‍ ആണെന്നും വിവര്ത്ത നങ്ങള്ക്ക് തര്ജകമ എന്ന വാക്ക്ഉപയോഗത്തില്‍ വന്നത് കൊണ്ട് മാത്രം അതിന് തര്ജമ എന്ന് പറയുന്നതാണെന്നുംതര്ജോമയുടെ അക്ഷരങ്ങള്‍ ക്വുര്ആ്നിന്റെ അക്ഷരങ്ങളെക്കാള്അതധികമുണ്ടെങ്കില്‍ വുസു(12) ഇല്ലാത്തവന് കൊടുക്കുകയും എടുക്കുകയുംചെയ്യാമെന്നും മൗലാനാ മര്ഹൂം2(13) സ്പഷ്ടമായിപ്രസ്താവിച്ചിരിക്കയാണ്.”(14) വിശുദ്ധ ക്വുര്ആതന്‍ പരിഭാഷപ്പെടുത്തുന്നതിന് മതപരമായവിലക്കില്ലെന്നും, പ്രത്യുത ചില നിബന്ധനകള്‍ മാത്രമുള്ളതെന്നും മുകളില്കൊ്ടുത്ത തെളിവുകളില്‍ നിന്നും സുതരാം ഗ്രഹിക്കാവുന്നതാണ്.വിശദവിവരങ്ങള്ക്ക് മുഹമ്മദ് അമാനി മൗലവിയുടെ വിശുദ്ധക്വുര്ആ ന്വിിവരണത്തിന്റെ മുഖവുര വായിച്ചു പഠിക്കുക. ക്വുര്ആകന്‍ പരിഭാഷകള്‍ ഒരു ലഘുചരിത്രം ഇസ്ലാമിക വിജയത്തോടുകൂടി തന്നെ അറബിഭാഷ പ്രചരിച്ച നാടുകളില്ക്വു ര്ആ ന്‍ ഗ്രഹിക്കാന്‍ പരിഭാഷയുടെ ആവശ്യമുണ്ടായിരുന്നില്ല. എന്നാല്അ തിന് വഴങ്ങാതെ, തങ്ങളുടെ ഭാഷാവ്യക്തിത്വം നിലനിര്ത്തിനയ പേര്സ്യ്ന്നാഴടുകളിലാണ് ക്വുര്ആങന്‍ പരിഭാഷക്ക് ഏറെ പ്രചാരം ലഭിച്ചത്. ലോകഭാഷകളിലെ ക്വുര്ആാന്‍ പരിഭാഷകളുടെ പേരുകള്‍ തേടി മുഹമ്മദ് അമാനിമൗലവിയും സഹപ്രവര്ത്തതകരും നടത്തിയ ഗവേഷണത്തിന്റെ ഫലങ്ങള്‍ ഇങ്ങനെസംഗ്രഹിക്കാം: ”ക്വുര്ആദനിന്റെ ഒന്നാമത്തെ പരിഭാഷ ഏതായിരുന്നുവെന്ന്നമുക്കറിയില്ല. ക്രിസ്താബ്ദം ഏതാണ്ട് 1143ല്‍ ഹിജ്റ 6ാം നൂറ്റാണ്ടില്ലബത്തീന്‍ ഭാഷയില്‍ ക്വുര്ആ ന്‍ പരിഭാഷ ചെയ്യപ്പെട്ടിട്ടുണ്ടെന്നും അത്ക്രിസ്താബ്ദം 1543ല്‍ ക്രിസ്തീയ മിഷനറിമാരാല്പ്രനസിദ്ധപ്പെടുത്തപ്പെട്ടുവെന്നും അല്ലാമാ യൂസുഫലി(15) പ്രസ്താവിച്ചുകാണുന്നു. ക്രി. 17ാം നൂറ്റാണ്ടിലും അതിന് ശേഷവുമായി പല യൂറോപ്യന്ഭാരഷകളിലും പുറത്തിറക്കിയ ചില പരിഭാഷകളെക്കുറിച്ചും അദ്ദേഹംപ്രസ്താവിച്ചിട്ടുണ്ട്. അടുത്ത ഒന്നു രണ്ട് നൂറ്റാണ്ടുകളിലാണ്പ്രധാനപ്പെട്ട പല ഭാഷകളിലും ക്വുര്ആണന്‍ പരിഭാഷ പ്രചാരത്തില്വാന്നിട്ടുള്ളതെന്നാണ് മനസ്സിലാകുന്നത്.”(16) ക്വുര്ആാന്‍ പരിഭാഷകളുടെയും വ്യാഖ്യാനങ്ങളുടെയും ഇന്നലകളിലേക്ക്വെളിച്ചം വീശുന്ന ഒരു ലേഖനം ഇസ്ലാമിക വിജ്ഞാനകോശം (ഐ.പി.എച്ച്)പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതിലെ പ്രസക്തഭാഗം ഇങ്ങനെ വായിക്കാം: ”ഹിജ്റരണ്ടാം നൂറ്റാണ്ടില്‍ ഇന്ത്യാ-പാക് ഉപഭൂഖണ്ഡത്തിലെത്തിയ പ്രബോധനദൗത്യങ്ങള്ക്ക്റ പരിഭാഷകള്‍ അനിവാര്യമായിത്തീര്ന്നു്. തദ്ദേശീയസമുദായങ്ങള്ക്കുവവേണ്ടി ഒരു ഹൈന്ദവ രാജാവിന്റെ നിര്ദേീശപ്രകാരം ഇറാഖീവംശജനായ സിന്ധി പണ്ഡിതന്‍ അബ്ദുല്ലാഹിബ്‌നു അബ്ദില്‍ അസീസ് ഹിന്ദി ഭാഷയില്ഒശരു വ്യാഖ്യാനം രചിച്ചു. ഹിജ്റ അഞ്ചാം നൂറ്റാണ്ടുവരെ സിന്ധ്, പഞ്ചാബ്, രജ്പുത്താന പ്രവിശ്യകളിലെ പണ്ഡിതന്മാരുടെയും സ്വൂഫികളുടെയും പ്രധാനവൈജ്ഞാനിക സപര്യമായിരുന്നു തഫ്സീര്‍ രചന.”(17) ചരിത്രത്തിന്റെ നാള്വ1ഴി പ്രകാരം അറബി-പേര്ഷ്യയന്‍ ക്വുര്ആ്ന്വ്യൈഖ്യാനങ്ങള്ക്ക് ശേഷമാണ് ഇന്ത്യാ ഉപഭൂഖണ്ഡത്തിലെ ക്വുര്ആ്ന്‍ പരിഭാഷകളുംവ്യഖ്യാനങ്ങളും കടന്നുവന്നത്. പ്രാദേശിക സാഹചര്യങ്ങളുടെയും പ്രബോധനലക്ഷ്യങ്ങളുടെയും വൈജ്ഞാനികമായ ഉള്ക്കാ ഴ്ചയുടെയും പിന്ബജലത്തില്ഇനന്ത്യന്‍ പണ്ഡിതന്മാരില്‍ ചിലര്‍ രചിച്ച ക്വുര്ആലന്‍ വ്യാഖ്യാനങ്ങള്മുവസ്ലിം ലോകത്തെ ക്വുര്ആ്ന്‍ വ്യാഖ്യാനങ്ങളോട് കിടപിടിക്കുന്നതാണ്. നാം പിന്നിലായി എന്തുകൊണ്ട്? ഉത്തരേന്ത്യന്‍ പണ്ഡിതരുടെ പ്രൗഢരചനകളോട് ചേര്ത്തു വെക്കാവുന്നക്വുര്ആ ന്‍ വ്യാഖ്യാനങ്ങളോ, പരിഭാഷകളോ, പഠനങ്ങളോ അക്കാലത്ത് കേരളീയരചയിതാക്കളില്‍ നിന്ന് പുറത്ത് വന്നില്ല. 1855ല്‍ അറബി-മലയാളത്തില്മാ്യന്കുഡട്ടി എളയ പുറത്തിറക്കിയ സമ്പൂര്ണ5 പരിഭാഷക്ക് ശേഷം മലയാളത്തിലുള്ളഒരു സമ്പൂര്ണക പരിഭാഷക്ക് ഒരു നൂറ്റാണ്ട് കൂടി കാത്തിരിക്കേണ്ടിവന്നു! കേരള ചരിത്രത്തിലെ പ്രഥമ ആധികാരിക അംവലംബകൃതിയായ തുഹ്ഫത്തുല്മുെജാഹിദീന്‍ ജന്മംകൊണ്ട നാട്ടില്‍, കേരളവനങ്ങളിലെ മുഴുവന്വൃ്ക്ഷലതാദികളെയും നാലു ഭാഷകളില്‍ പരിചയപ്പെടുത്തുന്ന 500 വീതം താളുകളുള്ള 12 വാള്യങ്ങളില്‍ 350 കൊല്ലം മുമ്പ് മുസ്ലിം മഹാപണ്ഡിതരുടെപ്രധാനസഹായത്താല്‍ ഹോര്ത്തൂ സ് മലബാരിക്കസ് വിരചിതമായ മണ്ണില്‍, ആയിരത്തൊന്ന് രാവുകളും ചഹാര്‍ ദര്വേ്ശ് നോവലും മറ്റും വിവര്ത്തയനംചെയ്യപ്പെട്ട ഭൂമികയില്‍ ക്വുര്ആ്ന്‍ പരിഭാഷകളും വ്യാഖ്യാനങ്ങളുംസുലഭമാകാതിരുന്ന സാഹചര്യം ഗവേഷകരുടെ വിശദാന്വേഷണത്തിന് വിഷയീഭവിക്കേണ്ടതുതന്നെയാണ്. കേരളത്തിലെ പൊതുമണ്ഡലത്തെ ആഴത്തില്‍ സ്വാധീനിക്കുകയും മലയാളിയുടെജീവിതാവബോധം കരുപ്പിടിപ്പിക്കുന്നതില്‍ സാര്ഥ്കമായ സംഭാവനകളര്പ്പിടക്കുകയുംചെയ്ത സമഗ്രദര്ശനനമാണ് ഇസ്ലാം മതം. പക്ഷേ, അതിന്റെ വേദഗ്രന്ഥത്തെ മലയാളസാഹിത്യത്തിന് പോലും ഏറെക്കുറെ അന്യമാകുന്ന സ്ഥിതിവിശേഷം എങ്ങനെകടന്നുവന്നുവെന്നത് ഗൗരവതരമായ അക്കാദമിക പഠനങ്ങള്ക്വി ധേയമാക്കേണ്ടതുണ്ട് എന്നതില്‍ സന്ദേഹമില്ല.(അവസാനിച്ചില്ല) റഫറന്സ്ി: 1. സര്‍ തോമസ് ആര്നലള്ഡ്്-ഇസ്‌ലാം പ്രബോധനവും പ്രചാരവും- വിവര്ത്ത നം (2) (3), ഈ ഉദ്ധരണികള്‍ ഐ.പി.എച്ച് (കോഴിക്കോട്) പ്രസിദ്ധീകരിച്ചസര്‍ തോമസ് ആര്ണ്ള്ഡി്ന്റെ ഇസ്‌ലാം പ്രബോധനും പ്രചാരവും’എന്നഗ്രന്ഥത്തിന്റെ വിവര്ത്തഡനത്തില്‍ നിന്ന്. (4) സി.എന്‍. അഹ്മദ് മൗലവി, കെ.കെ. മുഹമ്മദ് അബ്ദുല്‍ കരീം മഹത്തായമാപ്പിളസാഹിത്യ പരമ്പര്യം (സാഹിത്യ ചരിത്രം) അല്ഹുാദാ, കോഴിക്കോട്, 1978. (5) പെരുമ്പാവൂര്‍ എച്.ഒ.എല്‍. മരിക്കാരുടെ പുത്രന്‍.(10/07/1914-30/10/1984).തിരുവിതാംകൂര്‍ സ്റ്റേറ്റ് മുസ്‌ലിംലീഗ്പ്രസിഡന്റ്. ഇസ്‌ലാഹീ പ്രസാധനരംഗത്തെ അതികായന്‍. (6) സി.എന്‍. അഹ്മദ് മൗലവി, കെ.കെ. മുഹമ്മദ് അബ്ദുല്‍ കരീം മഹത്തായ മാപ്പിളസാഹിത്യ പരമ്പര്യം (7) അലിജാ അലി ഇസ്സത്ത് ബെഗോവിച്ച്- ഇസ്‌ലാം രാജമാര്ഗംി. ഐ. പി.എച്ച് പരിഭാഷ. (8) പി.മുഹമ്മദ് മൈതീന്‍, വിശുദ്ധ ഖുര്ആാന്‍ വിവര്ത്ത നം. (9) പി. അഹമ്മദ് മൈതീന്‍ വക്കം, വിശുദ്ധക്വുര്ആസന്‍ പരിഭാഷ, കേരള സര്വതകലാശാല. (10) ഇസ്ലാമിക് എന്സൈമക്ലോപീഡിയ-സംശോധനം: അബ്ദുല്‍ മജീദ് വാരണാക്കര, വീണാബുക് ഹൗസ്, തിരുവനന്തപുരം, മാര്ച്ച് 2002. (11) വിശുദ്ധ ക്വുര്ആ്ന്‍ വിവരണം, മുഹമ്മദ് അമാനി മൗലവി – മുഖവുര. (12) വുദൂഅ് അഥവാ അംഗശുദ്ധി വരുത്തല്‍. (13) ചാലിയം അഹ്മദ് കോയ (14) ‘ക്വുര്ആദന്‍ വ്യാഖ്യാനങ്ങള്‍, ക്വുര്ആാന്‍ തര്ജ മ; ലക്ഷ്യത്തിന്റെ വെളിച്ചത്തില്‍’, കെ.വി. മുഹമ്മദ് മുസ്ല്യാര്‍ (കൂറ്റനാട്), സുന്നി പബ്ലിക്കേഷന്‍ സെന്റര്‍ ചേളാരി, പേജ് 36. (15) 1936ല്‍ പുറത്തിറങ്ങിയ വിഖ്യാതമായ ക്വുര്ആ്ന്‍ ഇംഗ്ലീഷ് വിവര്ത്ത നത്തിന്റെ രചയിതാവ്. 1872-1953 . (16) മുഹമ്മദ് അമാനി മൗലവി-വിശുദ്ധ ക്വുര്ആയന്‍ വിവരണം-മുഖവുര. (17) ഇസ്ലാമിക വിജ്ഞാന കോശം (ഐ.പി.എച്ച്), വാള്യം 12, പേജ് 493.