‘അല്ലാഹുവിന്റെ നാമത്തിൽ. അവന്റെ നാമം അനുസ്മരിക്കുന്നതോടെ ഭൂമിയിലും ആകാശത്തിലും യാതൊന്നും ഉപദ്രവിക്കുകയില്ല. അവന്‍ എല്ലാം സൂക്ഷ്മം കേൾക്കുന്നവനും അറിയുന്നവനുമാകുന്നു.’ (തിർമിദി)
കുറിപ്പ്:
ഈ വചനം പ്രദോഷത്തിൽ മൂന്നു തവണ ചൊല്ലിയാൽ പുലരുന്നതുവരേയും പ്രഭാതത്തിൽ മൂന്നു തവണ ചൊല്ലിയാൽ വൈകുന്നതുവരേയും പെട്ടെന്നുള്ള ഒരു പരീക്ഷണവും ബാധിക്കുകയില്ലെന്ന് ഹദീഥിൽ വന്നിട്ടുണ്ട്.