യാത്രക്കാർ ശ്രദ്ധിക്കുക
ആമുഖം
بسم الله الرحمن الرحيم
പ്രകൃതിമതമായ ഇസ്ലാം മനുഷ്യന്റെ പ്രകൃതിക്കിണങ്ങുന്ന നിയമനിർദ്ദേശ ങ്ങൾ മാതമേ മനുഷ്യരോട് അനു സരിക്കാൻ കൽപിച്ചിട്ടുളളൂ. ഇസ്ലാ മിന്റെ ഏതൊരു അനുശാസനത്തെ സംബന്ധിച്ചും നാം ചിന്തിക്കുകയും പഠിക്കുകയും ചെയ്യുകയാണെങ്കിൽ ആത്യന്തികമായി അതിന്റെ പരിണിത ഫലം മനുഷ്യന്റെ ഇഹപരലോക വി ജയത്തിനുതകുന്നതായി നമുക്ക് ഗ്ര ഹിക്കാൻ സാധിക്കും. സാമൂഹ്യ ജീ വിയായ മനുഷ്യന് ഒരു സ്ഥലത്ത് നിന്നും മറ്റൊരു സ്ഥലത്തേക്ക് യാത് ചെയ്യൽ അനിവാര്യമായിത്തീരുന്നു. ജീവിതത്തിന്റെ സമസ്ത മേഖലകളി ലേക്കും വെളിച്ചം വീശുന്ന ഇസ്ലാം, അതു കൊണ്ട് തന്നെ, യാത്ര പുറപ്പെടുമ്പോൾ മുതൽ വീട്ടിൽ തിരിച്ചെ ത്തുന്നത് വരെ വിശ്വാസികൾ പാലി ക്കേണ്ട മര്യാദകളും ചൊല്ലേണ്ട പാ ർത്ഥനകളും വളരെ പ്രാധാന്യത്തോ തന്ന മനുഷ്യനെ പഠിപ്പിക്കുന്നു. പ്രസ്തുത കാര്യങ്ങൾ ചെറിയ രീതി യിൽ ഉണർത്തുവാനാണ് ഈ ലഘു കൃതിയിലൂടെ ആഗ്രഹിക്കുന്നത്. അല്ലാഹു അനുഗ്രഹിക്കുമാറാവട്ടെ. ആമീൻ. ടെ മഹാനായ റസൂലുല്ലാഹ് (സ)യാത യെ സംബന്ധിച്ച് പറയുന്ന ഒരു ഹദീസ് നാം ശ്രദ്ധിക്കുക: عن أبي هريرة رضي الله عنه أتي شول الله صلى الله عليه وسلم قال : الف قطعة من العذاب يمنع أحدكم تؤمه وطعامه وشرابه فإذا قضى أم نقمته ليعجل إلى أهله (بخاري) 9/-, ദനം: അബൂഹുറൈറ(റ)വിൽ നിന്ന് നിവേ റസൂലുല്ലാഹ് (5) പറയുകയു ണ്ടായി: ശിക്ഷയുടെ ഒരു ഭാഗമാ കുന്നു യാത്ര. അത് നിങ്ങളുടെ ഉറക്ക ത്തെയും, ഭക്ഷണത്തെയും, പാനീയ ത്തെയും തടയുന്നു. ആരുടെയെങ്കി ലും(യാത്രയുടെ) ഉദ്ദേശം പൂർത്തി യായാൽ അവൻ പെട്ടെന്ന് തന്റെ വീട്ടുകാരുടെ അടുത്തേക്ക് മടങ്ങേ ണ്ടതാകുന്നു. (ബുഖാരി) യാത്ര ചോദിക്കൽ പ്രവാചകചര്യ പരിശോധിക്കുമ്പോൾ യാത്ര പോകുന്ന വ്യക്തി മറ്റുള്ളവ രോട് യാത്ര ചോദിക്കൽ സുന്നത്താ ണെന്ന് കാണാൻ സാധിക്കുന്നതാണ്. ഒരു ഹദീസ് നോക്കുക:
عن سالم بن عبد الله قال كان أبي عبد الله ب مممم إذا أتى الرجل وهو يريد
السفر قال: له اذن حتى أودعك كما كان شول الله صلى الله عليه وسلم
ودعنا فيقول أستودع الله دينك وأمانك وخواتيم ملي (أحمد)
സാലിമുബ്നു അബ്ദുല്ലാഹ് (റ)വിൽ നിന്ന് നിവേദനം:
എന്റെ പിതാവ് അബ്ദുല്ലാഹ് ഇബ്നു ഉമർ ആരെ ങ്കിലും
യാത്ര പോകുവാൻ ഉദ്ദേശിച്ചു കൊണ്ട് വരികയാണെങ്കിൽ
അദ്ദേഹ
ത്തോട്
പറയുമായിരുന്നു: നീ അടു
ത്ത്
നിൽക്കുക, പ്രവാചകൻ(സ)
ങ്ങളെ യാത്
അയക്കുന്നത് പോലെ ഞാൻ താങ്കളെയും യാത്രയയക്കാം
എന്ന് പറഞ്ഞ് കൊണ്ട് പറയും: താങ്കളുടെ മതത്തെയും,
താങ്കളുടെ വിശ്വസ്തതയേയും, താങ്കളുടെ കർമ്മങ്ങളുടെ
പര്യാവസാനത്തെയും ഞാൻ അല്ലാഹുവിൽ
ഏൽപിക്കുന്നു. (അഹ്മദ്)
സഛരിതരായ സലഫു സ്വാലിഹീ ങ്ങളിൽ നിന്നും ഒരു
പാട് ഉദ്ധരണി കളും നമുക്ക് ഈ വിഷയത്തിൽ
കാണാവുന്നതാണ്. അത് കൊണ്ട് ത ന്നെ പ്രവാചകന്റെ
സുന്നത്ത് എന്ന നിലക്ക് ഈ കാര്യം നാം ജീവിത ത്തിൽ
പകർത്തുക.
ഒറ്റക്ക് യാത്ര ചെയ്യാതിരിക്കുക:
യാത്ര പോകുമ്പോൾ ചുരുങ്ങിയത് മൂന്ന് പേരെങ്കിലും
ഒന്നിച്ച് പോകുന്ന താണ് നല്ലത് എന്ന് പ്രവാചകൻ(6)
യുടെ സുന്നത്തിൽ നിന്നും നമുക്ക് ഉൾകൊള്ളുവാൻ
സാധിക്കുന്ന കാര്യ മാണ്. അതിനെ സംബന്ധിച്ചുള്ള ഒരു
ഹദീസ് നാം വായിക്കുക:
عن ابن عمر عن النبي صلى الله عليه ولم قال: لو يعلم التاش ما في
الودة ما أعلم ما سار رابرت بليل وخده (بخاري)
പോലെ
ഇബ്നുഉമർ(റ)വിൽ നിന്ന് നിവേദ പ്രവാചകൻ
( 8 )പറഞ്ഞു: ഒറ്റക്ക് യാത്ര പോകുമ്പോഴുണ്ടാകുന്ന കാര്യ
ങ്ങളെ സംബന്ധിച്ച് ഞാൻ അറിയു ന്നത്
മനുഷ്യർ അറിഞ്ഞിരു ന്നുവെങ്കിൽ ഒരു രാത്രിയിലും ഒരാ
ളും വാഹനം കയറി ഒറ്റക്ക് യാത്ര പോകില്ലായിരുന്നു.
(ബുഖാരി)
3
ع عمرو بن شعيب عن أبيه عن جده آن شول الله صلى الله عليه وسلم
قال الرايب شيطا وال ایران شیطانان والله رب قال أيمو عیسی حدیث
ابن عمر حديث حسن صحيح الترمذي)
അ
അംറുബ്നു ശുഐബ്(റ) തന്റെ പിതാവിൽ നിന്നും
അദ്ദേഹം തന്റെ പിതാവിൽ നിന്നും നിവേദനം: പ്രവാ
ചകൻ (8) പറയുകയുണ്ടായി: ഒറ്റക്ക് യാത്ര ചെയ്യുന്നവൻ
ശൈത്വാനാണ്, രണ്ടാളുകൾ യാത്ര ചെയ്യുകയാണെ ങ്കിൽ
അവർ രണ്ട് ശൈത്വാനാണ്, മൂന്നാളുകൾ യാത്
ചെയ്യുന്നതാണ് യഥാർത്ഥത്തിലുള്ള യാത്ര. (തിർമിദി)
ഈ ഹദീസിനെ വിശദീകരിച്ചു കൊ ണ്ട് മഹാൻമാർ
പറയുന്നത് ഇവിടെ ശൈത്വാനാണ് എന്ന് പറഞ്ഞത് അവ
രെ പിശാച് വഴിതെറ്റിക്കുവാനും, തു പോലെ
ഉപദ്രവങ്ങളേൽപ്പിക്കുവാ
സാധ്യത
കൂടുതലുണ്ടെന്നാണ്. അത് കൊണ്ട് തന്നെ മൂന്നാ ളുകളു
ടെ സംഘമാണ് യഥാർത്ഥത്തിൽ യാത്രയെന്ന്
പറയുവാൻ സാധിക്കുക യുള്ളൂ. അങ്ങിനെയാകുമ്പോൾ
അവ ർക്ക്
ശക്തിയുണ്ടാ കും, സമാധാ നാവും
ഉണ്ടാകും. മൂന്നാളുകളിൽ നിന്ന് ഒരാളെ അമീറാക്കുകയും
ചെയ്യണം. പ്രവാചകൻ(സ)
പഠിപ്പിക്കുന്നത്
നോക്കുക.
അമീർ ഉണ്ടായിരിക്കണം:
عن أبي سعيد الخدري أين رشول الله صلى الله عليه وسلم قال إذا خرج
لائه في سفر فليؤمموا أحدهم (أبوداود- (ألباني – حسن صحيح)
അബൂസഈദുൽ ഖുദ്രി (റ)വിൽ നിന്ന് നിവേദനം:
റസൂലുല്ലാഹ്(സ) പറഞ്ഞു: ഏതെങ്കിലും മൂന്നാളുകൾ
യാത് പുറപ്പെടുകയാണെങ്കിൽ അവ് രിൽ ഒരാളെ
അമീറായി നിശ്ചയിക്കട്ടെ. (അബൂദാവൂദ്)
നായ, മണിനാദം പോലെയുള്ളവ
കൂടെ കൊണ്ടു പോകാതിരിക്കുക.
അല്ലാഹുവിനോട് പ്രാർത്ഥിച്ച് കൊണ്ട് പുറപ്പെടുന്ന
യാത്രയായത് കൊണ്ട് തന്നെ ആ യാത്രയിൽ അല്ലാഹു
വിന് ഇഷ്ടമില്ലാത്തത് കൂടെ കൊണ്ടു പോകുവാനും പാടില്ല.
അതാണ്
വരുന്ന ഹദീസിൽ നിന്ന് നമുക്ക്
മനസ്സിലാക്കാൻ സാധിക്കുന്നത്.
താ
ഴെ
عن أبي هريرة أن شول الله صلى الله عليه وسلم قال: لا تضح الملاك
وفقه فيها كل ولا ج (مسلم)
അബൂഹുറൈറ(റ)പറയുന്നു:
റസൂലു
ല്ലാഹ് (8)പറഞ്ഞു:മണിനാദവും(ബെ
ല്ല്),നായയുമുള്ളവരോടൊപ്പം മലക്കു
കൾ കൂടെ പോവുകയില്ല. (മുസ്ലിം)
സ്ത്രീകൾ മഹ്‌റമിന്റെ കൂടെ:
യാത്ര പോകുമ്പോൾ അപ്രതീക്ഷിതമായി ചില
ബുദ്ധിമുട്ടുകളും പ്രയാസങ്ങളും
നേരിടേണ്ടി
വരുന്നതാണ്, അതുപോലെ സഞ്ചരിക്കുന്ന വാഹന
ങ്ങളും, മറ്റു യാത്ര മാധ്യമങ്ങളും കേടുവരുവാനും
സാധ്യത കൂടുതലാണ്. ഈ കാര്യങ്ങളെല്ലാം സ്ത്രീകൾ
ക്ക് വളരെയധികം ബുദ്ധിമുട്ടുകളും പ്രയാസങ്ങളും
വരുത്തി വെക്കും. അ ങ്ങിനെയള്ള സാഹചര്യങ്ങളിൽ
5
അവരുടെ സുരക്ഷ പരിഗണിച്ചു കൊണ്ട് ഇസ്ലാം
സ്ത്രീകളോട്
പറയുന്നത്
നി ങ്ങൾ
മഹ്റമിന്റെ
(ഭർത്താവോ, വിവാഹം നിഷിദ്ധമായ മകൻ, പിതാവ്,
സഹോദരൻ തുടങ്ങിയവരാണ് ഉദ്ദേശിക്കുന്നത്) കൂടെ
മാത്രമേ യാത്ര ചെയ്യുവാൻ പാടുള്ളൂ. ഇത് സ്ത്രീകൾക്ക്
ഇസ്ലാം നൽകുന്ന
സ്വാത്രന്ത്യ
വും,
സുരക്ഷിതത്വവുമാണെന്ന് ബു ദ്ധിയുള്ളവർക്കൊക്കെ
മനസിലാക്കു വാൻ സാധിക്കുന്ന കാര്യമാണ്. അ താണ്
പ്രവാചകൻ(സ) നമ്മെ പഠിപ്പി ക്കുന്നത്.
عن أبي هريرة أن شول الله صلى الله عليه وسلم قال: لا ي لإمرأة تؤم
بالله واليوم الأخير تناؤ مسيرة يوم وليلة مع ذي محرم عليها (مسلم)
അ
അബൂഹുറൈറ(റ)വിൽ
നിന്ന്;
പ്രവാചകൻ(സ)പറയുകയുണ്ടായി:
അല്ലാഹുവിലും,
അന്ത്യനാളിലും വിശ്വസിക്കുന്ന ഒരു സത്യവിശ്വാസിനിക്ക്
തന്റെ മഹ്റമിന്റെ കൂടെയല്ലാതെ ഒരു രാത്രിയും, പകലും
യാത്ര ദൂരമു ള്ള യാത്ര പാടില്ലാത്തതാകുന്നു. (മുസ്ലിം)
عن أبي عبير قال سمعت ابن عباس قول مع النبي صلى الله عليه وسلم
يخطب يقول لا يخلو جل بامرأة إلا ومعها و مخم و ساير المراة إلا
مع ذي مخرم فقام رجل فقال يا رسول الله إن امرأتي خرج حاجة وإني
اب في غزوة كذا وكذا قال انطلي ځج مع
6
امريك (مسلم)
പറ
അബൂമഅ്ബദിൽ(റ) നിന്നും നിവേദനം;
ഇബ്നുഅബ്ബാസ്(റ) പറയുന്ന തായി ഞാൻ കേട്ടു:
പ്രവാചകൻ (സ)പ്രസംഗിക്കുമ്പോൾ
ഇങ്ങനെ
പറയുന്നതായി ഞാൻ കേൾക്കുകയുണ്ടായി; ഒരു സ്ത്രീയും
പുരുഷനും ഒഴിഞ്ഞിരിക്കുവാൻ പാടില്ല, അവളുടെ കൂടെ
മഹ്റമില്ലാതെ, മഹ്റമിന്റെ കൂടെയല്ലാതെ ഒരു സ്ത്രീ
യാത്ര ചെയ്യുവാൻ പാടില്ല. അപ്പോൾ ഒരാൾ എഴുന്നേറ്റ്
കൊണ്ട് ചോദിക്കുകയു ണ്ടായി: അല്ലാഹുവിന്റെ
തിരുദൂതരെ, എന്റെ ഭാര്യ
ഹജ്ജിന്
പുറപ്പെട്ടിരി
ക്കുകയാണ്, എന്നാൽ ഞാനാകട്ടെ ഇന്നയിന്ന യുദ്ധത്തിന്
പോകു വാനായി തീരുമാനിച്ചിരിക്കുന്നു, അപ്പോ ൾ
തിരുമേനി പറഞ്ഞു: നീ ഭാര്യയു
കൂടെ ഹജ്ജ്
ചെയ്യാനായി പുറപ്പെടുക. (മുസ്ലിം)
വ്യാഴാഴ്ചയുള്ള യാത്ര.
പ്രത്യേകമായ ദിവസം മാത്രമെ
നിങ്ങൾ
യാത്ര
പുറപ്പെടുവാൻ പാടുള്ളൂവെന്ന് പ്രവാചകൻ(സ) നമ്മോട്
നിർദ്ദേശിച്ചിട്ടില്ല.
എന്നാൽ
യാത്ര പുറപ്പെടുന്നത്
വ്യാഴാഴ്ചയാകുന്നത് പ്രവാചകൻ ഇഷ്ടപ്പെട്ടിരുന്നുവെന്ന്
ഹദീസുകളിൽ കാണാവുന്നതാണ്. ഒരു ഹദീസ്
ശ്രദ്ധിക്കുക:
عن عبد الرحمن بني كعب بني مالي عن أبيه رضي الله عنه أن النبي صلى الله
عليه وسلم خرج
يوم الخميس في غزوة تبوك كان يجب أن
7
يخرج يوم الخميس ( بخاري)
അബ്ദുർറഹ്മാനുബ്നു കഅ്ബ് ബ്നു മാലിക്(റ) തന്റെ
പിതാവിൽനിന്നും നിവേദനം;പ്രവാചകൻ (സ) തബുക്ക്
യുദ്ധത്തിന് വേണ്ടി വ്യാഴാഴ്ചയാണ്
പുറപ്പെട്ടത്,
വ്യാഴാഴ്ച പുറപ്പെടുവാ
ൻ
അദ്ദേഹം
ഇഷ്ടപ്പെടാറുണ്ടായിരു ന്നു. (ബുഖാരി)
عن كعب بن مالك قال قلما كان شول الله صلى الله عليه وسلم يخرج في
شفر إلأ يوم الخميس ( أبو داود)
കഅ്ബ്നു ബ്നുമാലികിൽ (ജ) നി ന്നും നിവേദനം:
പ്രവാചകൻ വ്യാഴാഴ്ചയല്ലാതെ യാത്ര പുറപ്പെടുന്നത് കുറവായിരുന്നു. (അബൂദാവൂദ്)
യാത്രയിലെ പ്രാർത്ഥനകൾ
ജീവിതത്തിന്റെ വ്യത്യസ്ത മേഖലക ളിൽ ചൊല്ലേണ്ട്
പ്രത്യേകമായ പ്രാർത്ഥനകൾ പ്രവാചകൻ(സ) നമുക്ക് പഠിപ്പിച്ചിട്ടുണ്ട്.
വീട്ടിൽ നിന്ന് പുറപ്പെടുമ്പോൾ
بسم الله ، توكل على الله ولا حول ولا قوة إلا
അല്ലാഹുവിന്റെ നാമത്തിൽ, അല്ലാഹുവിന്റെ മേൽ ഞാൻ
ഭരമേൽപ്പി ക്കുന്നു. അല്ലാഹുവിനെ കൊണ്ടല്ലാതെ ഒരു
ശക്തിയും കഴിവുമില്ല. (അ ബൂദാവൂദ്, തുർമുദി )
8
للهم إني أعود بك أن أضل أو أضل ، أو أزل أو أزل ، أو أظلم أو أظلم
، أو أجهل أو يجهل علي. [صحيح الترمذي 3/ ۱۵۲]
അല്ലാഹുവേ, ഞാൻ വഴി
തെറ്റുകയോ തെറ്റിക്കപെടുകെയോ
ചെയ്യുന്നതിൽ നിന്നും,
ഞാൻ വ്യതിചലിക്കുകയോ
വ്യതിയാനത്തിന് വിധേയ
ക്കുകയോ
വ്യതിചലി
ന്നും
നി
ചെയ്യുന്നതിൽ നിന്നും
ആക്രമിക്കുകയോ ആക്രമിക്കപ്പെടുകയോ ചെയ്യുന്നതിൽ
നിന്നും അവിവേകം ചെയ്യുകയോ അവിവേ കത്തിന്
ചെ യ്യുന്നതിൽ നിന്നും നിന്നോട്
വിധേയമാകുകയോ
ഞാൻ അഭയം ചോദിക്കുന്നു. ( തുർമുദി)
വാഹനത്തിൽ കയറുമ്പോൾ
ഘമായ
ദീർ
കറയുമ്പോഴും,
വാഹനത്തിൽ
വാഹനം
ത്തിൽ കയറി
വാഹന
യാത്രപോകാനായി
സഞ്ചരിക്കു വാൻ തുടങ്ങുമ്പോഴും:
عن ابن عمر قال: أين رشول الله صلى الله عليه وسلم كان إذا استوي على
بيرو ځايرا إلى ﺎف تی ام ال ( شبحان الذي ځير لنا هذا وما ځا
له قرنين وإنا إلى ربنا لمنقبون ) اللهم ا تألك في قنا هذا البر
والتقوى وبين العمل ما ترضى الله هون علينا سفرنا هذا واطو عنا بعده
اللهم أنت الاب في السفر والخليفة في الأهلي اللهم إني أعود بك من
9
وغناء التمر وابير المنظر وشوء المنقلب في المالي والأهلي وإذا رجع
قاله وزاد فيه آبون
تابوت عابدون رنا ابيون (مسلم)
നം:
ക്കു
ഇബ്നുഉമർ(റ)വിൽ നിന്ന് നിവേദ
യാത്
പുറപ്പെടുവാനായി പ്രവാ ചകൻ (സ)
തന്റെ
വാഹനപ്പുറത്ത് ക യറിയാൽ മൂന്ന് പ്രാവശ്യം തക്ബീർ
( അള്ളാഹു അക്ബർ )ചൊല്ലാറുണ്ടായിരുന്നു. എന്നിട്ട് ഇങ്ങനെ പറയും:
ഞങ്ങൾക്ക് ഈ വാഹനം ഒരുക്കിത്തന്നവൻ പരമ പരിശു
ദ്ധനാകുന്നു, ഞങ്ങൾക്കിത് ഒരുക്കിതന്നവൻ
കഴിവില്ലായിരുന്നു, തീർച്ച യായും ഞങ്ങൾ അവനിലേക്ക്
തന്നെ മടങ്ങുന്നവരാണ്. അല്ലാഹുവേ, ഈ യാത്രയിൽ
ഞങ്ങൾ നിന്നോട് പുണ്യവും, സൂക്ഷ്മതാബോധവും, നീ
ഇഷ്ടപ്പെടുന്ന പ്രവർത്തനങ്ങളും
ചോദിക്കുന്നു,
അല്ലാഹുവേ, ഈ യാ ത ഞങ്ങൾക്ക് നീ എളുപ്പമാക്കി തരികയും, ഞങ്ങളിൽ നിന്ന്
ദൂരം ചുരുക്കുകയും
ചെയ്യേണമേ, അല്ലാഹുവേ, യാത്രയിലെ കൂട്ടുകാരനും,
വീ ട്ടിലെ പ്രതിനിധിയും നീയാണ്, അല്ലാഹുവേ,
യാത്രയുടെ ബുദ്ധിമുട്ടുകളിൽ
ചീത്ത
കാഴ്ചയിൽ നി ന്നും, സമ്പത്തിലും കുടും ബത്തിലു
മുണ്ടാകുന്ന ചീത്തപര്യാവസാനത്തിൽ നിന്നും ഞങ്ങൾ
നിന്നോട് ശരണം ചോദിക്കുന്നു. തിരുമേനി(സ)
ത്രയിൽ നിന്ന് മടങ്ങി വന്നാൽ ഇ ങ്ങനെയും കൂടി
അധികരിപ്പിക്കാറുണ്ടായിരുന്നു.
“ഞങ്ങൾ മടങ്ങുന്നവരാണ്, ഞങ്ങൾ പശ്ചാതാപിക്കുന്നവരാണ്, ഞങ്ങൾ
നിന്നും,
യാ
10
ആരാധന ചെയ്യുന്ന വരാണ്, ഞങ്ങളുടെ രക്ഷിതാവിനെ
സ്തുതിക്കുന്നവരുമാകുന്നു. (മുസ്ലിം)
ഉയർന്ന സ്ഥലത്തും, താഴ്ന്ന സ്ഥ ലത്തും:
സഞ്ചരിക്കുന്ന വഴികളിൽ സ്വാഭാവി കമായും താഴ
പ്രദേശങ്ങളും, ഉയ ർന്ന പ്രദേശങ്ങളും ഉണ്ടാകും. അങ്ങി
നെയുള്ള സന്ദർഭങ്ങളിൽ പ്രവാചക ൻ (3) പ്രത്യേകം
പ്രത്യേകം പ്രാർത്ഥനകൾ നമ്മെ പഠിപ്പിച്ചിട്ടുണ്ട്. ഒരു ഹ
ദീസ് കാണുക:
وكان النبي صلى الله عليه وسلم وجيوشه إذا علا الثنايا كبروا وإذا هبطوا
(ألله اکبر)
سبحان الله
പ്രവാചകൻ (സ )യും, സൈന്യങ്ങളും ഉയർന്ന
പ്രദേശങ്ങളിലൂടെ യാത്ര ചെയ്യുകയാണെങ്കിൽ തക്ബീർ
മുഴക്കാറുണ്ടായിരുന്നു, അതിൽ
നിന്നിറങ്ങി താഴ്ന്ന പ്രദേങ്ങളിലൂടെ സഞ്ചരിക്കുമ്പോൾ
തസ്ബീഹ്
ചൊല്ലാറുണ്ടായിരുന്നു.
(അബൂദാവൂദ്)
പ്രാർത്ഥന അധികരിപ്പിക്കുക:
പ്രാർത്ഥനക്ക് ഉത്തരം ലഭിക്കുന്ന സ ന്ദർഭമാണ് യാത്രാ
വേളയെന്ന് പ്ര വാചകൻ (സ) നമ്മെ പഠിപ്പിക്കുന്നുണ്ട്.
അതുകൊണ്ട് യാത്രയിൽ നമ്മുടെ ചെറുതും വലുതുമായ
കാര്യങ്ങൾക്ക് വേണ്ടി സർവ്വശക്തനും, സൃഷ്ടാവുമായ
പടച്ച തമ്പുരാനോട് പ്രാർത്ഥിക്കുക.ഒരു ഹദീസ് നോക്കുക:
عن أبي هريرة قال قال رشول الله صلى الله عليه وسلم لا دعوات
مستجابات لا شك فيه دعوة المظلوم ونموه المسافر ودعوة الوالي على
അബൂഹുറൈറ(റ)വിൽ
നിന്ന്:
റസൂ
ലുല്ലാഹ്(റ)പറയുകയുണ്ടായി: മൂന്ന് പ്രാർത്ഥനകൾ
ഉത്തരം ലഭിക്കുന്നതാകുന്നു, അതിൽ യാതൊരു സംശയ
വുമില്ല. അക്രമിക്കപ്പെട്ടവന്റെ പ്രാർത്ഥന, യാത്രക്കാരന്റെ
പ്രാർത്ഥന, സന്താനത്തെതിരെയുള്ള പിതാവിന്റെ
പ്രാർത്ഥന.എന്നിവയാണവ. (തിർമിദി).
എവിടെയെങ്കിലും ഇറങ്ങുമ്പോൾ
സുദീർഘമായി യാത്ര ചെയ്യുമ്പോൾ വിശ്രമിക്കുവാനും
മറ്റും വേണ്ടി നമു ക്ക് അറിയുന്നതോ, അറിയാത്തതോ
ആയിട്ടുള്ള സ്ഥലങ്ങളിൽ ഇറങ്ങേ ണ്ടി വരുന്നതാണ്. ആ
സന്ദർഭങ്ങളി ൽ റസൂലുല്ലാഹ്(സ) പഠിപ്പിച്ച് പ്രാർ ത്ഥന
ജീവിതത്തിൽ പ്രാവർത്തികമാക്കുകയാണെങ്കിൽ
അവിടെ നിന്ന് നമുക്ക്
ഉപദ്രവവുമുണ്ടാവുകയില്ല.
നാം
യാതൊരു
سعد بن أبي وقاص و تنوع خولة بنت حكيم الشكوي تو سيع
رسول الله صلى الله عليه وسلم يقول من نزل منزلا ثم قال أغوية
بكلمات الله التامات من شر ما خلق لم نره حتى يرتحل من منزله لك
ണ
രക്ഷ
സഅദ്ബ്നു അബീവഖാസ്( റ)വിൽ നിന്നും നിവേദനം:
ഖൗലാബിന്ത് ഹ ഖീമുസ്സലമി പറയുന്നതായി ഞാൻ
കേട്ടു, റസൂലുല്ലാഹ് (സ) പറയുന്ന തായി ഞാൻ
കേൾക്കുകയുണ്ടായി: ആരെങ്കിലും ഒരു സ്ഥലത്ത് ഇറങ്ങു
കയും, ഇങ്ങനെ പ്രാർത്ഥിക്കുകയും ചെയ്താൽ
അല്ലാഹുവിന്റെ പരിപൂർ
പദങ്ങൾ കൊണ്ട്
സൃഷ്ടികളുടെ മുഴുവൻ ഉപദ്രവങ്ങളിൽ നിന്നും ഞാൻ
ചോദിക്കുന്നു എന്ന് പ്രാർ ത്ഥിക്കുകയാണെങ്കിൽ
അവിടെ നി ന്നും തിരിച്ച് യാത്ര പുറപ്പെടുന്നത് വ
അവന്
ഉപ്രദവവുമേ ൽക്കുകയില്ല തന്നെ.
(മുസ്ലിം)
ഒന്നിച്ച് ഇറങ്ങുക, ഭക്ഷണം കഴിക്കുക:
യാത്രയുടെ മര്യാദകളിൽ പെട്ടതും, പ്രാർത്ഥനക്ക് ഉത്തരം
ലഭിക്കുവാൻ ഉള്ള സാഹചര്യം ഒരുക്കുന്നതിലും പെ ട്ടതാണ്
ഒന്നിച്ച് ഇറങ്ങുകയും, ഒന്നി ച്ചിരുന്നത് ഭക്ഷണം
കഴിക്കുകയും ചെയ്യുക എന്നുള്ളത്.
ഹദീസ്
നോക്കുക:
രെ
യാതൊരു
ഒരു
كنا أبو علبة الخشني قال كان الا إذا نزلوا منزلا قال عمو گان الاش
إذا نزل شول الله صلى الله عليه وسلم منزلا تفرقوا في الشعاب والأؤيرية
قال ترشول الله صلى الله عليه وسلم إثر تفقكم في هذه الشعاب والأووية
إنما لكم من الشيطان قلم ينزل بعد ذلك منزلا إلا انضم بعضهم إلى بعض
حتى يقال لؤ بيط عليهم وت لهم (أبوداود- صحح الألباني)
അബൂഥഅബ അൽഖുശനിയ്യ് (റ) വിൽ നിന്ന്
നിവേദനം: ജനങ്ങൾ എ വിടെയെങ്കിലും ഇറങ്ങിയാൽ
,പല
അംറ്
പറയുന്നു:
ജനങ്ങൾ
പ്രവാചകനോ
ടൊപ്പം
എവിടെയെങ്കിലും ഇറങ്ങുക
യാണെങ്കിൽ
വഴികളിലൂടെ, പ ല താഴ്വരകളിലൂടെ അവർ പോകുമാ
യിരുന്നു,
അപ്പോൾ
പ്രവാചകൻ (1)
പറയുകയുകയുണ്ടായി: ഈ താഴ്വര കളിലും,
കുന്നിൻചെരുവുകളിലും ഇ
നിങ്ങൾ ഭിന്നിച്ച്
നടക്കുകയെ ന്ന് പിശാചിൽ നിന്നുള്ളതാകുന്നു. അ തിന്
ശേഷം അവർ എവിടെയെങ്കി ലും ഇറങ്ങുകയാണെങ്കിൽ
ഒരു തു ണി കൊണ്ട് അവരെ വലയം ചെയ്യു വാൻ
കഴിയുന്ന രൂപത്തിൽ കൂട്ടമാ
യി
നടക്കുമായിരുന്നു.
(അബൂദാവൂദ്, അൽബാനി സ്വഹീ ഹാക്കിയ ഹദീ സ്) .
ങ്ങനെ
s
ممتا
وی ب زب بيني و بين حزب عن أبيه عن جده وخشي أنهم
قالوا یا شول الله إنا تأكل ولا تشبع قال قلمملكم أتموت ممتفقين قالوا نعم
قال فاجتمعوا على طعام واذكروا اسم الله عليه يبارك لكم فيه (أبو داود)
ന്നു:
ഭക്ഷണം
വഹ്ശിയ്യുബ്നു ഹർബുബ്നു വഹ്ശ് ($്) തന്റെ
പിതാവിൽ നിന്നും, അദ്ദേ ഹം തന്റെ പിതാവിൽ നിന്നും
പറയു
അവർ റസൂലുല്ലാഹ്(s) യോട്
പറയുകയുണ്ടായി: പ്രവാചകരെ, ങ്ങൾ
കഴിക്കാറുണ്ട്, പ ക്ഷേ, വിശപ്പടങ്ങാറില്ല. തിരുമേനി പ
റഞ്ഞു: നിങ്ങൾ ഒരു
പക്ഷേ, ഒറ്റ ക്കൊറ്റക്കായിരിക്കും
ഭക്ഷണം കഴി ക്കുന്നത്, അവർ പറയുകയുണ്ടായി: അതെ,
പറഞ്ഞു:
നിങ്ങൾ
കഴിക്കുവാനായി
ഒരുമിക്കുകയും, അ തിൽ അല്ലാഹുവിന്റെ നാമം ഉച്ചരി
ക്കുകയും ചെയ്യുക. നിങ്ങൾക്കതി
ൽ അല്ലാഹു
അനുഗ്രഹം ചൊരി ഞ്ഞക്കാം. (അബൂദാവൂദ്).
ഭക്ഷണം
പെട്ടെന്ന് മടങ്ങുക.
യാത്രയുടെ ഉദ്ദേശം പൂർത്തിയായി കഴിഞ്ഞാൽ പെട്ടെന്ന്
സ്വന്തം നാട്ടി ലേക്കും, കുടുംബത്തിലേക്കും
ണ്ടതാണ്. അതാണ് പ്രവാചകൻ(38) മുൻ വിവരിച്ച
ഹദീസിലൂടെ നമ്മെ പഠിപ്പിക്കുന്നത്.
മടങ്ങ
هريرة رضي الله عنه أن شول الله صلى الله عليه وسلم قال : الف
عن أبي هريرة رضي
قطعة من العذاب يمنع أحدكم تؤم وطعامه وشرابه فإذا قضى أكگم
نهمته فليقل إلى أهلي؟ (بخاري)
ദനം:
അബൂഹുറൈറ(ജ)വിൽ നിന്ന് നിവേ
റസൂലുല്ലാഹ് (b) പറയുകയു ണ്ടായി: ശിക്ഷയുടെ
ഒരുഭാഗമാകുന്ന യാത്ര, അത് നിങ്ങളുടെ ഉറക്കത്തെ യും,
ഭക്ഷണത്തെയും, പാനീയ ത്തെയും തടയുന്നു.
ആരുടെയെങ്കി ലും(യാത്രയുടെ) ഉദ്ദേശം പൂർത്തി
യായാൽ അവൻ പെട്ടെന്ന് തന്റെ വീ
ട്ടുകാരുടെ
അടുത്തേക്ക് മടങ്ങേണ്ട താകുന്നു. (ബുഖാരി)
വീട്ടിൽ രാതിയിൽ പ്രവേശിക്കു ന്നത്
വെറുക്കപ്പെട്ടതാണ്.
യാത്ര കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങു മ്പോൾ വീട്ടുകാരെ
അറിയിക്കേണ്ട തുണ്ട്, പെട്ടെന്ന് കയറി ചെല്ലരുത്.
ചിലരെങ്കിലും വീട്ടുകാരെ അറിയി
പെട്ടെന്ന്
കയറിച്ചെന്ന് വീട്ടു കാരെ വിസ്മയിപ്പിക്കാറുണ്ട്. ഇത്
പ്രവാചകൻ(5) വിരോധിച്ച കാര്യ മാണ്. ആയതിനാൽ
വീട്ടുകാരെ അറിയിച്ചു കൊണ്ടായിരിക്കണം വീട്ടി ലേക്ക്
പ്രവേശിക്കേണ്ടത്. പ്രവാചക ന്റെ അധ്യാപനം
കേൾക്കുക:
ക്കാത
നാം
15