നിര്‍ബന്ധ ദാനം

സകാത് ക്വിസ്സ് 1

ഭാഗം: ഒന്ന്

ഇസ്ലാമിലെ പഞ്ച സ്തംഭങ്ങളിലെ മൂന്നാമത്തെ സ്തംഭമാണ് സകാത്ത് അഥവാ നിര്‍ബന്ധ ദാനം.

നാമെല്ലാവരും വളരെ വ്യക്തമായി അറിഞ്ഞിരിക്കേണ്ട വിഷയമാണ് ഇത്.

ഏതാനും ചോദ്യങ്ങളിലൂടെ സകാത്തിന്റെ അടിസ്ഥാന വിഷയങ്ങള്‍ ഇതിലൂടെ  പരിചയപ്പെടുത്തുകയാണ്..

സൂക്ഷ്മമായി വായിച്ച് മനസ്സിലാക്കുക … കൂടുതല്‍ പഠിക്കാനുള്ള അവസരമായി ഇതിനെ കാണുക.

അല്ലാഹു അനുഗ്രഹിക്കട്ടെ ..ആമീന്‍

 

1 / 20

അഞ്ച് വസ്ക്വ് എത്ര കിലോഗ്രാം ആണ്?

2 / 20

നാല്‍ക്കാലി മൃഗങ്ങളില്‍ ഏതൊക്കെ ഇനങ്ങള്‍ക്ക് സകാത്ത് ഉണ്ട്?

3 / 20

നാണയങ്ങളുടെയും കച്ചവട ഉല്‍പ്പന്നങ്ങളുടെയും സകാത്ത് എത്രയാണ് നല്‍കേണ്ടത്?

4 / 20

പ്രത്യേക സ്വത്തില്‍ നിന്ന് പ്രത്യേകമായ ഒരു ഭാഗം പ്രത്യേക വിഭാഗങ്ങള്‍ക്ക് പ്രത്യേക നിബന്ധനകളോടെ നല്‍കുന്നതാണ് …………….

5 / 20

കച്ചവട സാധനങ്ങളുടെ സകാത്ത് നല്‍കേണ്ടതെങ്ങനെ?

6 / 20

ആടിന്റെ നിസ്വാബ് എത്ര?

7 / 20

സമ്പത്തിന്റെ സകാത്ത് നല്‍കാനുള്ള പരിധിയെത്തുന്നതിന് ………………….എന്ന് പറയുന്നു?

8 / 20

സകാത്ത് നല്‍കുന്നതിലൂടെ സമ്പത്ത് ……………….?

9 / 20

കൃഷിയുല്‍പ്പന്നങ്ങള്‍ക്ക് സകാത്ത് നിര്‍ബന്ധമാകുന്ന നിസ്വാബ് എത്ര?

10 / 20

നിസ്വാബ് എത്തിയ ആഭരണത്തിന് സകാത്ത് ………………?

11 / 20

സകാത്ത് നിര്‍ബന്ധമായ വര്ഷം?

12 / 20

വര്ഷം തികയുമ്പോഴാണ് സകാത്ത് നിര്‍ബന്ധമാകുന്നത്. ഏത് വര്‍ഷമാണ്‌ ഇതിന് അവലംബിക്കാവുന്നത്?

 

 

 

13 / 20

ഒരാളുടെ പക്കല്‍ അത്യാവശ്യ ചിലവുകള്‍ക്ക് ശേഷം ഒരു ലക്ഷം രൂപ ബാക്കിയുണ്ട്. അത് നിസ്വാബ് എത്തിയ സംഖ്യയുമാണ്. എത്ര രൂപയാണ് ആ സംഖ്യയുടെ സകാത്ത് നല്‍കേണ്ടത്?

14 / 20

സകാത്ത് നല്‍കല്‍ നിര്‍ബന്ധമില്ല എന്ന് ആരെങ്കിലും വിശ്വസിച്ചാല്‍ അവന്‍ ………………?

15 / 20

കച്ചവട സാധനങ്ങളുടെ വില നിശ്ചയിക്കുമ്പോള്‍ ഏത് വിലയാണ് നിശ്ചയിക്കേണ്ടത്?

16 / 20

സകാത്ത് നല്‍കല്‍ കഴിവുള്ളവന്റെ ………………ആണ്?

17 / 20

നിസ്വാബ് എത്തല്‍ സകാത്ത് നല്‍കല്‍ നിര്‍ബന്ധമാകുന്നതിന്റെ ………………..ആണ്?

18 / 20

595 ഗ്രാം വെള്ളി എത്ര ദിര്‍ഹം (വെള്ളിനാണയം) വരും ?

19 / 20

കൃഷിയുല്‍പ്പന്നങ്ങളുടെ എത്ര ശതമാനമാണ് സകാത്ത് നല്‍കേണ്ടത്?

 

 

 

20 / 20

സകാത്തിന്റെ അവകാശികള്‍ എത്ര?

 

Your score is

Leave a Comment