അറബിക് ക്വിസ്സ് -1

/15

അറബിക് ക്വിസ്സ് -1

അറബി ഭാഷയുമായി ബന്ധപ്പെട്ട 15 ചോദ്യങ്ങളടങ്ങിയ പ്രവര്‍ത്തനമാണ് ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ശ്രദ്ധയോടെ വായിച്ച് ശരിയുത്തരങ്ങള്‍ അടയാളപ്പെടുത്തുക. അവസാനം സ്കോറും ശരിയുത്തരവും അറിയാന്‍ സാധിക്കും. കൂടുതല്‍ പഠിക്കാനുള്ള അവസരങ്ങള്‍ ഉണ്ടാവട്ടെ എന്ന് പ്രാര്‍ഥിക്കുന്നു. അല്ലാഹു അനുഗ്രഹിക്കട്ടെ ..ആമീന്‍

1 / 15

ഫോണിന് അറബിയില്‍ എന്ത് പറയും ?

2 / 15

مَاءٌ എന്നാല്‍ വെള്ളം എന്നര്‍ത്ഥം. പക്ഷെ ജ്യൂസ് ആണ് ഇഷ്ടം. അറബിയില്‍ ജ്യൂസിന് എന്ത് പറയും ?

3 / 15

Sorry എപ്പോഴും ആവശ്യമുള്ള ഒരു പദമാണ്. അത് അറബിയില്‍ പറയാന്‍  അറിയുമോ ?

4 / 15

അറബിയില്‍ സ്വാഗതം എന്ന് പറയണം. നിങ്ങള്‍ ഏത് തെരഞ്ഞെടുക്കും ?

5 / 15

Good Evening എന്നതിന്റെ അറബി എന്താണ് ?

6 / 15

يَسَار  എന്നാല്‍ ഇടത് എന്നാണര്‍ത്ഥം. അപ്പോള്‍ വലത് എന്നതിന് അറബിയില്‍ എന്ത് പറയും?

7 / 15

ചിത്രത്തില്‍ കാണുന്നതെന്ത്?

8 / 15

വളരെ നന്ദി എന്ന് നാം പറയാറുണ്ട്. അത് ഒന്ന് അറബിയിലാക്കാം. ശരി തെരെഞ്ഞെടുക്കൂ …

9 / 15

സൈക്കിളിന് അറബിയില്‍ പറയുന്ന പേരെന്ത് ?

10 / 15

ആശുപത്രി എന്നതിന്റെ ശരിയായ  അറബി വാക്ക്  കണ്ടെത്തുക ?

11 / 15

ബീച്ച് , തീരം എന്നൊക്കെ നാം പറയാറുണ്ട്. അതിന്റെ അറബി എന്താണ് ?

12 / 15

ഹോട്ടലിനു അറബിയില്‍ പറയുന്നതെന്ത് ?

13 / 15

Good Morning എന്ന് അറബിയില്‍ എങ്ങനെ പറയും ?

14 / 15

ഈ ചിത്രത്തിന് ഏറ്റവും യോജിച്ച അറബി പദമേത് ?

15 / 15

Please എന്ന് അറബിയില്‍ പറയണം. ഏതാണ് ശരി ?

Your score is

Leave a Comment