ലക്കം 175

ലക്കം 175
ചോദ്യങ്ങള്‍

1) നാല് മുദ്ദ് ഏദേശം എത്ര ഗ്രാം തൂക്കംവരും?
ഉത്തരം: (1) 2. 200 ഗ്രാം (2) 2.300 ഗ്രാം (3) 2.500 ഗ്രാം
2) ”ക്വദ്‌റിന്റെ രാത്രിയില്‍ വിശ്വാസത്തോടെയും പ്രതിഫലേഛയോടെയും വല്ലവനും നിന്ന് നിസ്‌കരിച്ചാല്‍ അവന്റെ കഴിഞ്ഞകാല പാപങ്ങള്‍ പൊറുക്കപ്പെടും” എന്ന ഹദീഥ് റിപ്പോര്‍ട്ടു ചെയ്തത്?
ഉത്തരം: (1) അബൂദാവൂദ് (2) മുസ്‌ലിം (3) ബുഖാരി).
3. ‘….ല്‍ തന്റെ, ജനസംഖ്യയുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച പ്രബന്ധത്തിലൂടെ തോമസ് റോബര്‍ട്ട് മാല്‍ത്തൂസ് എന്ന കത്തോലിക്കാ പാതിരിയാണ് ജനസംഖ്യയെ സംബന്ധിച്ച ഭീതി ആദ്യമായി സമൂഹമധ്യത്തിലെത്തിച്ചത്.”
ഉത്തരം: (1) 1897 (2)1798 (3) 1987
4) ഠവല ഡഹശോമലേ ഞലീൌൃരല’ എന്ന പുസ്തകത്തിന്റെ രചയിതാവ്?
ഉത്തരം: (1) ജൂലിയന്‍ എല്‍ സൈമണ്‍ (2) പോള്‍ ഏര്‍ളിച്ച് (3) പൗലോ കൊയ്‌ലോ
5) 1973ല്‍ ഇന്ത്യയിലെ ജനസംഖ്യ?
ഉത്തരം: (1) 69.8 കോടി (2) 48.58 കോടി (3) 59.48 കോടി
6) ”നബി(സ) അവസാന പത്തില്‍ മറ്റൊരു കാലത്തും ചെയ്യാത്ത വിധത്തില്‍ ആരാധനാ കര്‍മങ്ങളില്‍ കഠിനാധ്വാനം ചെയ്യാറുണ്ടായിരുന്നു” (മുസ്‌ലിം). ഇത് ആരുടെ വാക്കുകളാണ്?
ഉത്തരം: (1) അനസ്(റ) (2) ആഇശ(റ) (3) ഉബ്‌നു ഉമര്‍(റ)
7) ”മേഞ്ഞുനടക്കുന്ന ഒട്ടകങ്ങള്‍……. എണ്ണം തികഞ്ഞാല്‍ അതില്‍ നിന്ന് രണ്ടാം വയസ്സിലേക്കു കടന്ന ഒരു ഒട്ടകക്കുട്ടിയെ സകാത്തായി നല്‍കേണ്ടതാണ്.
ഉത്തരം: (1) 40 (2) 20 (3) 30
8) 8. ‘തീര്‍ച്ചയായും നാം അതിനെ ഒരു അനുഗൃഹീത രാത്രിയില്‍ അവതരിപ്പിച്ചിരിക്കുന്നു’ ഇത് എത് സൂറത്തില്‍? എത്രാം വചനം ?
ഉത്തരം: 1 ) 3:44 2) 44:3 3) 43: 34
9) ഇയിടെ അറസ്റ്റിലായ ഡല്‍ഹി ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍?
ഉത്തരം: (1) മൗലാനാ സഫറുല്‍ ഇസ്‌ലാം ഖാന്‍ (2) മൗലാനാ വഹീദുദ്ദീന്‍ ഖാന്‍ (3) മൗലാനാ സിയാവുദ്ദീന്‍ സര്‍ദാര്‍
10) ആല്‍കമിസ്റ്റ് എന്ന പ്രസിദ്ധ നോവലിന്റെ കര്‍ത്താവ്?
ഉത്തരം: (1) എം. മുകുന്ദന്‍ (2) നെരൂദ (3) പൗലോ കൊയ്‌ലോ

2 thoughts on “ലക്കം 175”

Leave a Comment