താജുദ്ദീൻ സ്വലാഹി
ആ കുടിലിൽ നിന്ന് കേട്ടത്..!
ഡോർ ടു ഡോറിന് ഇറങ്ങിയ ഒരു ടീം അവരുടെ ഫീഡ് ബാക്ക് ഫോമിൽ എഴുതിയതിന്റെ രത്നചുരുക്കം ഇങ്ങനെ:
പണക്കാരും പാവങ്ങളും തിങ്ങി താമസിക്കുന്ന ഒരു ഗല്ലി..!
ഒരു വീട്ട് മുറ്റത്ത് എത്തിയപ്പോൾ അകത്ത് നിന്ന് ഹുസൈൻ സലഫിയുടെ മനോഹര ശബ്ദം..!
ഞങ്ങൾ ഇപ്പോൾ വിതരണം നടത്തുന്ന അതേ സ്പീച്ച് അവർ കേൾക്കുന്നു..?! സാകൂതം ശ്രദ്ധിച്ചു..
അതാ ആ കൊച്ചു കുടിലിനകത്ത് ഒരു ഉമ്മയും മോളും…
അവർ ആ പ്രസംഗത്തിൽ ലയിച്ചിരിക്കുന്നു..!
മനസ്സിൽ നിറയെ സന്തോഷം..!
ഞങ്ങൾ ശരിക്കും അത്ഭുതപെട്ടു.. ഇവിടെ ഒരു സലഫി വീടോ..?
പുറത്തെ ആളനക്കം കേട്ട് അവർ ഇറങ്ങി വന്നു.. അല്‍പനേരം സംസാരിച്ചു.. പാവം…
മതം പഠിക്കാൻ തീരെ അവസരം കിട്ടിയിട്ടില്ല..
ഒരുപാട് ദു:ഖങ്ങളിൽ ഇവർ ജീവിക്കുന്നു..!

അങ്ങനെ അവർ ഒരു സലഫി കുടുംബമല്ലെന്ന് വ്യക്തമായി മനസ്സിലായി..
പക്ഷെ മനസ്സ് വീണ്ടും ചോദിച്ച് കൊണ്ടേ ഇരിന്നു.
പിന്നെ ഈ സിഡിയോ? സലഫികളുടെ സിഡി കേള്‍ക്കുന്നതോ?
റിക്ഷ്വ ഡ്രൈവറായ ഇവരുടെ ഭര്‍ത്താവിനു നമ്മുടെ ഏതോ ഒരു ഡോർ ടു ഡോർ ടീം നല്‍കിയതാണ് ഈ പ്രസംഗം..
അദ്ദേഹം ഉടൻ അത് വീട്ടിൽ എത്തിച്ചു..
നോക്കൂ..
കിട്ടിയ ഉടനെ അറിയാനുളള കൊതിയോടെ കേൾക്കുകയാണ് ആ കുടുംബം..!”
സഹോദരാ…! നാം അറിഞ്ഞ ഈ സത്യം കേൾക്കാൻ, കാണാൻ,അറിയാൻ സമൂഹംകാത്തിരിക്കുന്നു, എന്നല്ലേ ഈ സംഭവം തെളിയിക്കുന്നത്..?
എങ്കിൽ ഇരുട്ടിൽ നിന്ന് മോചനം കൊതിക്കുന്ന,ആ ജന കോടികള്‍ക്കു വെളിച്ചം പകരാൻ താങ്കൾ തയ്യാറാണോ..?

ഓര്‍ക്കുക..
ഇത് നമ്മുടെ ബാധ്യതയാണ് ഔദാര്യമല്ല… ഈ പ്രവാഹത്തിൽ താങ്കൾ ഒരു കണ്ണിയാകാൻ വിളികളും നിര്‍ബന്ധങ്ങളും കാത്തുനില്‍ക്കാതെ, സ്വയം ഒരുങ്ങി വരിക…
റിയാലിറ്റി നാം ഉള്‍കൊളളണം.. ഹൃദയം അറിഞ്ഞ് ഇടപെടണം..!
നമ്മുക്ക് ഫീല്‍ഡിൽ ഇറങ്ങാൻ മെമ്പർ മാരും,വീടുകളിൽ നല്‍കാൻ സിഡിയും വേണം.. ഒരു വീട്ടിലേക്കു നാം തയ്യാറാക്കിയ ഒരു ദഅവ: മെറ്റീരിയൽ കിറ്റിനു 50 രൂപ വില വരും.. താങ്കൾക്ക് എത്ര കിറ്റ് നല്‍കാനാകും? ചിന്തിച്ച്,തീരുമാനിച്ച് അറിയിക്കുക..!

ഷോപ്പിംഗ്..
വീട്ടു ചെലവ്…
മക്കളുടെ കോഴ്സ് ഫീ..
ആല്‍ബൈക് അറേബ്യയിലെ ബില്ലുകൾ..
കുഴി മന്തി..കബാബ്.. മൊബൈൽ,കരണ്ട്&നെറ്റ് ബിൽ..
ഇത്തരംനിരവധി കാര്യങ്ങൾക്ക് നാം എത്ര സമ്പത്ത് നല്‍കുന്നു? എത്ര ചെലവുകൾ?!!
ഈ ജരിയായ സംരംഭത്തിലേക്ക് ബോധപൂര്‍വ്വം ഒരു സംഖ്യ നല്‍കുക..
സ്വയം നല്‍കാൻ കഴിയാത്തവർ പലരേയും കണ്ട് സംസാരിച്ച് പണം സംഘടിപ്പിച്ച് നല്‍കുക..!

പിന്നെ പൂനൂരിൽ താങ്കൾ വരികയാണെങ്കിൽ മിനിമം താങ്കളിലൂടെ 50+ വീട് പൂര്‍ത്തികരിക്കാൻ സാധിക്കും.. താങ്കൾ വന്നില്ലെങ്കിൽ മിനിമം 50+ അധികം വീടുകളിൽ സന്ദേശം ഇപ്പോൾ എത്തില്ല..!
60000+ വീട് കുറ്റിപ്പുറം കേന്ദ്രീകരിച്ച് നാം പൂര്‍ത്തിയാക്കി.താങ്കൾ വന്നിരുന്നെങ്കിൽ ഒരു 50 വീടുകൾ കൂടി കൂട്ടമായിരുന്നു..
അതിനാൽ സംസാരിക്കാൻ കഴിയില്ലെങ്കിൽ കഴിയുന്നവരുടെ കൂടെ പോകാം..കിറ്റ് പിടിക്കാനെങ്കിലും വരിക..
ഒരു ടൂർ കഴിഞ്ഞെത്തുന്നതിലേറെ ആഹ്ലാദത്തിൽ മടങ്ങാം..
ഒരു വലിയ പുണ്യം ചെയ്ത് തീര്‍ത്ത് വീട്ടിലേക്ക് മടങ്ങുന്ന നവംബറിലെ ഈ അന്ത്യ രാത്രി, മുകളിൽ ഒരുവൻ അള്ളാഹു പറയുന്നുണ്ടാകും “എനിക്ക് അവനെ ഇഷ്ട്ടമാണ്”
ആ ഇഷ്ട്ടമാണല്ലോ നമ്മുടെ സ്വപ്ന സാക്ഷാല്‍കാരം..!
അതിനാൽ നമ്മുടെ ഖബർ പ്രകാശ പൂരിതമാക്കാൻ.. നാളെ രോഗതുരമായ അവസ്ഥയിൽ സുന്ദര ഓര്‍മ്മകൾ അയവിറക്കാൻ പുറപ്പെടുക..