കേരള സമസ്തയുടെ ഗ്രൂപ്പുകൾ……

കേരള സമസ്തയുടെ ഗ്രൂപ്പുകൾ……

1. നൂരിഷ ത്വരീഖത് 

2. കൊണ്ടോട്ടി ത്വരീഖത് 

3. കോരൂർ ത്വരീഖത് 

4. ചോറ്റൂർ ത്വരീഖത് 

5. ശംഷിയ ത്വരീഖത് 

6. തീജാനി ത്വരീഖത് 

7. വടകര ത്വരീഖത് 

8. പട്ടിക്കാട് ത്വരീഖത് 

9. ബഗ്ദാദി ത്വരീഖത് 

10. അമദാനി ത്വരീഖത് 

11. മുദുമ്മൽ ത്വരീഖത് 

12. അകലാട് ത്വരീഖത് 

13. പുലാമന്തോൾ ത്വരീഖത് 

14. ആലുവ ത്വരീഖത് 

15. വേങ്ങാട് ത്വരീഖത് 

16. കക്കാട് ത്വരീഖത് 

17. ആലന്തറ ത്വരീഖത് 

18. കാളന്തോട് ത്വരീഖത് 

19. പൂക്കടശ്ശേരി ത്വരീഖത് 

20. പടപ്പറമ്പ് ത്വരീഖത് 

21. തുളിക്കോട് ത്വരീഖത് 

22. എ.പി 

23. ഇ.കെ 

24. ദക്ഷിണ 

25. സമസ്ഥാനം

നാഴികക്ക് നാൽപ്പതു വട്ടം മുജാഹിദ് എട്ടായി എന്നു പാടി നടക്കുന്ന സംസ്തക്കാരോട്…

അറിയാഞ്ഞിട്ടു ചോദിക്കുവാ…. 

ഇതിൽ ഏതു ഗ്രൂപാ നിങ്ങളുടെത്????

1. കാന്തപുരം AP വിഭാഗം:

അതിൽ തന്നെ ജിശാൻ മാഹി ഗ്രൂപ്പ്‌, രാമന്ദളി ഗ്രൂപ്പ്‌, പൊന്മള ഗ്രൂപ്പ്‌, മുടി അംഗീകരിക്കുന്ന ഗ്രൂപ്പ്‌,

മുടി അംഗീകരിക്കാത്ത ഗ്രൂപ്പ്‌.

2. EK വിഭാഗം സുന്നി.

3. ചേളാരി സുന്നി.

4. ദക്ഷിണ കേരള സുന്നി.

5. നജീബ് മൗലവിയുടെ സംസ്ഥാന സുന്നി.

6. ആലുവ ത്വരീകത്തു സുന്നി.

7. ഖാദ്റിയ ത്വരീകത്തു സുന്നി.

8. രിഫായി ത്വരീകത്തു സുന്നി.

9. നക്ഷബന്ദിയ ത്വരീകത്തു സുന്നി.

10. നുരിഷാ ത്വരീകത്തു സുന്നി.

11. കക്കാട് ഫൈസിയുടെ ബസുകി ത്വരീകത്തു സുന്നി.

12. തബ്ലീഗ് ജമാത്തിനെ അംഗീകരിക്കുന്ന സുന്നി.

13. തബ്ലീഗ് ജമാത്തിനെ അംഗീകരിക്കാത്ത സുന്നി. 

അങ്ങനെ മറ്റു പല ഗ്രൂപുകളും…..

ഇതിൽ പേരറിയാതെ വല്ലതും ഒഴിഞ്ഞുപോയെങ്കിൽ ക്ഷമിക്കണം………..