“ഇമാം ഷാഫി(റ) ഇമാം അബൂഹനീഫ(റ)യുടെ ഖബറിങ്കൽ ചെന്ന് തവസ്സുലാക്കി ബറക്കത്തെടുത്തു എന്ന കള്ളക്കഥ”

“ഇമാം ഷാഫി(റ) ഇമാം അബൂഹനീഫ(റ)യുടെ ഖബറിങ്കൽ ചെന്ന് തവസ്സുലാക്കി ബറക്കത്തെടുത്തു എന്ന കള്ളക്കഥ”

സഹോദരന്മാരെ, അസ്സലാമു അലൈകും

“ഇമാം ഷാഫി(റ) ഇമാം അബൂഹനീഫ(റ)യുടെ ഖബറിങ്കൽ ചെന്ന് തവസ്സുലാക്കി ബറക്കത്തെടുത്തു എന്നൊക്കെ “താരീഖ് ബാഗ്ദാദ് ” ലുണ്ട് എന്നൊക്കെ പറഞ്ഞു കൊണ്ട് ചിലർ പോസ്റ്റ്‌ ഇടുന്നുണ്ട് ..

അത് ശുദ്ധമായ കളവാണ് . അങ്ങനെ ഒരു സംഭവം സ്വഹീഹായ വിധത്തിൽ വന്നിട്ടില്ല .. ബാതിലായ ഒരു കെട്ടുകഥയാണത്.

ഇമാം ഷാഫിയുടെ ഒരു കിതാബിലും അത്തരത്തിൽ ഉള്ള ഒരു തബറുക്ക് നടത്തിയതായി ഇല്ല .. മുഹിയദ്ധീന്‍ മാല ഉണ്ടാക്കിയ  കോഴിക്കോട്ടുകാരന്‍ ഖാളി മുഹമ്മദ് മാലയിൽ പറയുന്നത് എല്ലാം മുഹിയുദ്ധീന്‍ ശൈഖ്‌ പറഞ്ഞോവർ വിട്ടോവർ എന്നല്ലേ ….

ആ മുസ്ലിയാര്‍ക്ക് ആ കള്ളക്കഥകൾ ഒക്കെ എവിടെ നിന്നാണ് കിട്ടിയത്….?

ബഹ്ജ എന്ന കീറവാറോലയിൽ നിന്നും മൂപ്പർ തെണ്ടിപ്പെറുക്കി എഴിതിക്കൂട്ടിയതാണ് .. അതും മുഹിയദ്ദീൻ ശൈഖിന്‍റെ കിതാബ് അല്ല… വേറെ ഒരു യൂസഫ്‌ ശെതുനൂഫി എന്ന മൊല്ലാക്ക ഇതേ പോലെ എഴുതിക്കൂട്ടിയ വാറോല ആണത് ..

പതിനായിരക്കണക്കിനു കര്‍മ്മ ശാസ്ത്രപരമായ മസ്അലകൾ പറഞ്ഞിട്ടുള്ള ഇമാം ഷാഫിയുടെ ഒരു കിതാബിലും അത്തരത്തിൽ ഉള്ള ഒരു തബറുക്ക് അദ്ദേഹം നടത്തിയതായി ഇല്ല ..  അങ്ങനെ ഖബറിങ്കൽ പോയി ബറക്കത്ത് എടുക്കുന്നതിനുള്ള നിര്‍ദേശങ്ങളും ഇമാം ശാഫി പറയുന്നില്ല. അതുകൊണ്ടുതന്നെ ഇമാം ഷാഫി(റ) ഇമാം അബൂഹനീഫ(റ)യുടെ
ഖബറിങ്കൽ പോയി ബറക്കത്ത് എടുത്തു എന്ന് പറയുന്നത് പൂര്‍ണമായും കളവാണ്. അതൊക്കെ പില്‍ക്കാലത്ത് വന്ന ചില
മൊല്ലാക്കമാർ നമ്മുടെ നാട്ടിൽ “മുഹിയദ്ദീൻ മാല” എന്ന കള്ളപ്പാട്ട് ഉണ്ടാക്കിയ പോലെ ഉണ്ടാക്കിയ കള്ളക്കഥകൾ ആണ് ..

ഇനി എന്തൊക്കെയാണ് താരീഖ് ബാഗ്ദാദ് എന്ന കിത്താബിൽ പറയുന്നത് ..?
അതേ , ഇതാണ് ആ വാറോലക്കഥ ..

أَخْبَرَنَا الْقَاضِي أَبُو عَبْد الله الحسين بْن عَلِيّ بْن مُحَمَّد الصيمري، قَالَ: أَخبرنا عُمَر بْن إِبْرَاهِيمَ المقرئ قَالَ: حَدَّثَنَا مكرم بْن أَحْمَد، قَالَ: حَدَّثَنَا عُمَر بْن إسحاق بْن إِبْرَاهِيمَ، قَالَ: حَدَّثَنَا عَلِيّ بْن ميمون، قَالَ: سمعت الشافعي، يقول: إني لأتبرك بأبي حنيفة وأجيء إِلَى قبره في كل يوم، يَعْنِي زائرا، فإذا عرضت لي حاجة صليت ركعتين، وجئت إِلَى قبره وسألت الله تعالى الحاجة عنده

ഇമാം ഷാഫി അബൂഹനീഫ യുടെ ഖബറിൽ ചെന്ന് തവസ്സുലാക്കി

ബറക്കത്തെടുത്തു എന്നൊക്കെ മുസ്ലിയാക്കന്മാർ പറയുന്ന  “താരീഖ് ബാഗ്ദാദ്” എന്ന കിതാബിലെ കള്ളറിപ്പോര്‍ട്ടാണ് മുകളിൽ ഉള്ളത് . ഈ റിപ്പോര്‍ട്ട് കള്ളക്കഥയാണ് എന്ന് വെറുതെ പറയുകയല്ല.

ഇമാം ഷാഫി അബൂഹനീഫയുടെ ഖബറിൽ ചെന്ന് തവസ്സുലാക്കി ബറക്കത്തെടുത്തു എന്നൊക്കെ മുസ്ലിയാക്കന്മാർ പറയുന്ന ഈ കള്ളക്കഥയുടെ സനദിൽ മുകറം ബിന്‍ അഹമ്മദ് എന്ന ഒരാളുണ്ട്. ഈ കള്ളക്കഥ ഉദ്ധരിച്ച അതേ താരീഖുൽ ബാഗ്ദാദ്എന്ന കിത്താബിൽ ഖത്തീബുൽ ബാഗ്ദാദി തന്നെ മറ്റൊരിടത്ത് ഈ കള്ളക്കഥയുടെ സനദിൽ ഉള്ള മുകറം ബിന്‍ അഹമ്മദ് എന്ന ആളെ കുറിച്ച് അയാൾ അഹമദ് ബിന്‍ മുഖ്ലിസ് എന്നയാൾ കെട്ടിയുണ്ടാക്കിയ അബൂഹനീഫയെ മഹത്വപ്പെടുത്തുന്ന കള്ളഹദീസുകൾ ഉദ്ധരിക്കുന്ന ആളാണ്‌ എന്ന് ഇമാം ദാറഖുത്നീ പറയുന്നതായി പ്രസ്താവിക്കുന്നു :

قال الخطيب البغدادي رحمه الله : تاريخ بغداد… حدثني أبو القاسم الأزهري قال سئل أبو الحسن على بن عمر الدارقطني وانا اسمع عن جمع مكرم بن احمد فضائل أبى حنيفة فقال موضوع كله كذب وضعه احمد بن المغلس الحماني قرابة جبارة وكان في الشرقيه – NO.1896-

ഇമാം ദാറഖുത്നീ (റ) : പ്രഗത്ഭനായ ഹദീസ് പണ്ഡിതനാണ്. താരീഖ് ബാഗ്ദാദ് എന്ന കിത്താബിൽ ഈ കെട്ടുകഥ ഉദ്ധരിച്ച  മുകറം ബിന്‍ അഹമ്മദ് എന്ന റാവിയെക്കുറിച്ച് അതേ കിത്താബിൽ തന്നെ ഗ്രന്ഥകര്‍ത്താവായ ഇമാം ഖത്തീബുൽ ബാഗ്ദാദി
രേഖപ്പെടുത്തിയ ഇമാം ദാറഖുത്നീ (റ)യുടെ അഭിപ്രായമാണ്  മുകളിൽ കൊടുത്തത്.
ഇമാം ഖത്തീബുൽ ബാഗ്ദാദിയും ഇമാം ദാറഖുത്നീ (റ)യും കേരളത്തിലെ മുജാഹിദ് പ്രസ്ഥാനത്തിന്‍റെ മെമ്പര്‍മാരാണോ ..?
അല്ലല്ലോ .. മാത്രമല്ല!! ഇതിന്‍റെ പരമ്പരയിൽ ഉള്ള വേറെ ഒരു റാവി ആയ അലിയ്യ് ബിനു മഅമൂന്‍ ഇമാം ശാഫി (റ)യിൽ നിന്നും കേട്ട് പഠിച്ച ശിഷ്യനാണ് എന്നത് സ്ഥിരപ്പെട്ടിട്ടില്ല. ഈ വാറോലക്കഥ കെട്ടിയുണ്ടാക്കിയതാണ് എന്ന് ഇമാം മൊഹിയിദ്ധീന്‍ ബര്‍ക്കവി(റ)യും ഇമാം ഇബ്നുൽ ഖയ്യിമും പ്രസ്താവിച്ചിട്ടുണ്ട്.

ويقول العلامة ابن القيم رحمه الله : ” والحكاية المنقولة عن الشافعي أنه كان يقصد الدعاء عند قبر أبي حنيفة من الكذب الظاهر ” انتهى.

പിന്നെ അതേ താരീഖ് ബാഗ്ദാദ് ൽ തന്നെ ഇമാം അബൂഹനീഫയെ കുറിച്ച് ചിലരൊക്കെ കെട്ടി ഉണ്ടാക്കി പറഞ്ഞ ഡസന്‍ കണക്കിന് പേജുകൾ മോശമായി പറയുന്നു ..

ഇതൊക്കെ നിങ്ങൾ വിശ്വസിക്കുമോ .സമസ്തക്കാരെ .?

ഇമാം ഷാഫി തന്നെ പറയുന്നു എന്ന് പറഞ്ഞുകൊണ്ട് ചിലരൊക്കെ കെട്ടി ഉണ്ടാക്കി പറഞ്ഞ അബൂഹനീഫയെ കുറിച്ച് മോശമായി പറഞ്ഞ കാര്യങ്ങൾ അതിൽ ഉണ്ട്. തിരിച്ച് ഇമാം ഷാഫിയെ കുറിച്ചുള്ള മോശമായ പരാമര്‍ശങ്ങളും മദ്ഹബീ പക്ഷപാതികളായവർ ഗ്രൂപ്പ് തര്‍ക്കം മൂത്ത് പറഞ്ഞത് ആ കിത്താബിൽ തന്നെ ഉണ്ട് ……

അതിൽ ചിലത് താഴെ കൊടുക്കുന്നു….

أخبرني الأزهري، قال: حدثنا أبو المفضل الشيباني، قال: حدثنا عبد الله بن أحمد الجصاص، قال: حدثنا إسماعيل بن بشر، قال: سمعت عبد الرحمن بن مهدي، يقول: ما أعلم في الإسلام فتنة بعد فتنة الدجال أعظم من رأي أبي حنيفة الكتاب: تاريخ بغداد الخطيب البغدادي (392 – 463 هـ = 1002 – 1072 م)

ദജ്ജാലിന്റെ ഫിത്ത്നയെക്കാൾ വലിയ ഫിത്ത്ന എനിറിക്കയില്ല, അതിലും വലിയ ഫിത്ത്ന ആണ് അബു ഹനീഫ ഇമാമിന്‍റെ ഫിത്ത്ന.

وقال سليمان بن حرب: حدثنا حماد بن زيد، قال: قال ابن عون: نُبئت أن فيكم صدادين، يصدون عن سبيل الله. قال سليمان بن حرب: وأبو حنيفة، وأصحابه، ممن يصدون عن سبيل الله. الكتاب: تاريخ بغداد الخطيب البغدادي (392 – 463 هـ = 1002 – 1072 م)

അല്ലാഹുവിന്റെ മാര്‍ഗ്ഗത്തെ തൊട്ടു ജനങ്ങളെ തടയുന്നവർ ആണ് അബു ഹനീഫ ഇമാമും അനുയായികളും എന്ന് എനിക്ക് അറിയിപ്പ് ലഭിച്ചിട്ടുണ്ട്.

وقال الحميدي: سمعت سفيان يقول: ما وُلد في الإسلام مولودٌ أضر على الإسلام من أبي حنيفة. الكتاب: تاريخ بغداد الخطيب البغدادي (392 – 463 هـ = 1002 – 1072 م)

അബു ഹനീഫ ഇമാമിനെക്കാൾ ദോഷം ചെയ്യുന്ന ഒരു കുട്ടിയും ഇസ്ലാമിൽ ജനിച്ചിട്ടില്ല.

سمعت مالكًا يقول: الداء العضال الهلاك في الدين، وأبو حنيفة من الداء العضال.الكتاب: تاريخ بغداد الخطيب البغدادي (392 – 463 هـ = 1002 – 1072 م)

മാലിക് പറയുന്നതായി കേട്ടു. ദീനിന്റെ നാശം ആണ് മരുന്നില്ലാത്ത രോഗം, അബു ഹനീഫ മതത്തിന്റെ നാശം ആണ്…. അതായതു പരിഹാരം ഇല്ലാത്ത രോഗം ആണ് എന്ന്.

وقال عبد الله بن المبارك: من نظر في كتاب الحِيَل لأبي حنيفة، أَحل ما حَرَّمَ الله، وَحَرَّمَ ما أحل الله. الكتاب: تاريخ بغداد الخطيب البغدادي (392 – 463 هـ = 1002 – 1072 م)

قال: سمعت عبد الله ابن المبارك، يقول: من كان عنده كتاب حيل أبي حنيفة يستعمله أو يفتي به، فقد بطل حجه، وبانت منه امرأته، فقال مولى ابن المبارك: يا أبا عَبْد الرَّحْمَن، ما أرى وضع كتاب الحيل إلا شيطان، فقال ابن المبارك: الذي وضع كتاب الحيل أشر من الشيطان. الكتاب: تاريخ بغداد الخطيب البغدادي (392 – 463 هـ = 1002 – 1072 م)

وقال أحمد بن سعيد الدارمي: سمعتُ النضر بن شُميل يقول: في كتاب الحِيَل كذا كذا مسألة، كلها كُفر. الكتاب: تاريخ بغداد الخطيب البغدادي (392 – 463 هـ = 1002 – 1072 م)

وقال ابن المبارك: كنتَ إذا أتيتَ مجلسَ سفيان، فشئتَ أن تسمع كتابَ الله، سمعته، وإن شئتَ أن تسمع آثارَ رسول اللهِ r، سمعتَها، وإن شئتَ أن تسمع كلامًا في الزهد، سمعتَه، وأما مجلسٌ، لا أذكر أني سمعتُ فيه قط، صُلِّىَ على رسول اللهِ r، فمجلسُ أبي حنيفة. الكتاب: تاريخ بغداد الخطيب البغدادي (392 – 463 هـ = 1002 – 1072 م)

وقال عبد الله بن عبد الرحمان الدارمي: سُئل قيس بن الربيع، عن أبي حنيفة، فقال: مِنْ أجهل الناس بما كان، وأعلمه بما لم يكن. الكتاب: تاريخ بغداد الخطيب البغدادي (392 – 463 هـ = 1002 – 1072 م)

وقال ابن أبي حاتم: حدثني الربيع بن سليمان المرادي، قال: سمعتُ الشافعي يقول: أبو حنيفة يضع أول المسألة خطأ، ثم يقيس الكتاب كله عليها. الكتاب: تاريخ بغداد الخطيب البغدادي (392 – 463 هـ = 1002 – 1072 م)

قَالَ: حَدَّثَنَا عَبْد الكريم بن أَحْمَد بن شُعَيْب النَّسَائِي، قَالَ: حَدَّثَنَا أَبِي، قَالَ: أَبُو حنيفة النُّعْمَان بن ثابت كوفي، لَيْسَ بالقوي في الحديث. الكتاب: تاريخ بغداد الخطيب البغدادي (392 – 463 هـ = 1002 – 1072 م)

وقال مُسَدَّد: سمعتُ أبا عاصم يقول: ذكر عند سفيان موتُ أبي حنيفة، فما سمعته يقول رحمه الله، ولا شيئًا، قال: الحمد لله الذي عافانا مما ابتلاه به. الكتاب: تاريخ بغداد الخطيب البغدادي (392 – 463 هـ = 1002 – 1072 م)