ഒരു ദിക്ര്‍ ഒരു ദിവസം
നൂറ് പ്രാവശ്യം ചൊല്ലിയാല്‍
ലഭിക്കുന്ന പ്രതിഫലങ്ങള്‍
1- പത്ത് അടിമകളെ മോചിപ്പിച്ച പ്രതിഫലം,
2- നൂറ് നന്‍മ രേഖപ്പെടുത്തപ്പെടും.
3- നൂറ് തിന്‍മ മായ്ക്കപ്പെടും.
4- ആ ദിവസം അവന് പിശാചില്‍ നിന്നുള്ള
സുരക്ഷ ഉണ്ടാവും
ഏതാണ് ആ ദിക്ര്‍?
ഏതാണ് ആ ദിക്ര്‍?
ശരിയുത്തരം
لاَ إِلَهَ إِلَّا اللَّهُ، وَحْدَهُ لاَ شَرِيكَ لَهُ، لَهُ المُلْكُ وَلَهُ الحَمْدُ، وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ
__________________________________
തെളിവ്
عَنْ أَبِي هُرَيْرَةَ رَضِيَ اللَّهُ عَنْهُ، أَنَّ رَسُولَ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ، قَالَ: ” مَنْ قَالَ: لاَ إِلَهَ إِلَّا اللَّهُ، وَحْدَهُ لاَ شَرِيكَ لَهُ، لَهُ المُلْكُ وَلَهُ الحَمْدُ، وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ، فِي يَوْمٍ مِائَةَ مَرَّةٍ، كَانَتْ لَهُ عَدْلَ عَشْرِ رِقَابٍ، وَكُتِبَتْ لَهُ مِائَةُ حَسَنَةٍ، وَمُحِيَتْ عَنْهُ مِائَةُ سَيِّئَةٍ، وَكَانَتْ لَهُ حِرْزًا مِنَ الشَّيْطَانِ يَوْمَهُ ذَلِكَ حَتَّى يُمْسِيَ، وَلَمْ يَأْتِ أَحَدٌ بِأَفْضَلَ مِمَّا جَاءَ بِهِ، إِلَّا أَحَدٌ عَمِلَ أَكْثَرَ مِنْ ذَلِكَ “- متفق عليه

Good