നോമ്പിന്‍റെ വിധിവിലക്കുകള്‍ - Part 1
2020-04-14 10.00 AM മുതൽ 2020-04-15 8.00 PM വരെ ഉത്തരമയച്ചവരിൽ നിന്നും തെരെഞ്ഞെടുത്തവരെയാണ് ഇവിടെ ലിസ്റ്റ് ചെയ്തിട്ടുള്ളത്. കൂടുതൽ മാർക്ക് നേടിയ ആളുകളെയും ഇവിടെ ലിസ്റ്റ് ചെയ്തിട്ടുണ്ട്.
Zameel Online Quiz -Part 1 വിജയികൾ🏆
1 Sulaikha Vaniyambalam
2 Rafseena Nasar Talimparamba
3 Musthafa Saudi
4 Arshad Kannur
5 Kadeeja Feroke
6 Afsar Musthafa Taliparamba
7 Hafsath Madakkara
8 Fathimath Zuhra Kasaragod
9 Kadheeja P Manjeri
10 Abdul Majeed M Manjeri
പരിശുദ്ധ റമദ്വാൻ ആഗതമാവുകയായി. റമദ്വാനിനെ കുറിച്ചും നോമ്പിനെ കുറിച്ചും നമുക്ക് നല്ല അറിവുണ്ടായിരിക്കണം. അതിന് സഹായകമാകുന്ന 25 ചോദ്യങ്ങള്‍ ഇവിടെ കൊടുക്കുന്നു. ഉത്തരങ്ങള്‍ കണ്ടെത്താന്‍ സാധിക്കുന്നുണ്ടോ എന്ന് നോക്കുക. മുഴുവന്‍ അടയാളപ്പെടുത്തിക്കാഴിഞ്ഞാല്‍ നിങ്ങള്‍ക്ക് ലഭിച്ച മാര്‍ക്കും ശരിയുത്തരങ്ങളും കാണാവുന്നതാണ്. കൂടുതല്‍ പഠിക്കാനുള്ള ഒരു അവസരമായി ഇത് മാറട്ടെ. ഹദീസുകള്‍ അടിസ്ഥാനമാക്കിയാണ് കൂടുതല്‍ ചോദ്യങ്ങളും തയ്യാറാക്കിയിരിക്കുന്നത്, അതിനാല്‍ ചോദ്യങ്ങള്‍ ശ്രദ്ധിച്ച് വായിക്കണം.
നിങ്ങള്‍ ചെയ്‌താല്‍ മറ്റുള്ളവരിലേക്കും ഷെയര്‍ ചെയ്യുക ..
അല്ലാഹു സഹായിക്കട്ടെ...ആമീന്‍