വിവര്‍ത്തനം: സുമയ്യ മനാഫ് അരീക്കോട്
بِسْمِ اللّهِ الرَّحْمـَنِ الرَّحِيم
സകല ലോകങ്ങളുടെയും അധിപനായ അല്ലാഹുവിന് സ്തുതി. അല്ലാഹുവിന്റെ രക്ഷയും സമാധാനവും പ്രവാചകനിലും, കുടുംബത്തിലും അനുയായികളിലും വര്‍ഷിക്കുമാറാകട്ടെ.
ഇസ്ലാമിന്റെ അടിസ്ഥാന പ്രമാണങ്ങളില്‍ പ്രഥമമായത് അല്ലാഹുവല്ലാതെ ആരാധനക്കര്‍ഹനില്ലാ എന്ന വിശ്വാസവും മുഹമ്മദ് (സ്വ) അല്ലാഹുവിന്റെ അന്തിമ പ്രവാചകനാണെന്ന സാക്ഷ്യം വഹിക്കലുമാണ്. ഈ സാക്ഷ്യം വഹിക്കലിന്റെ ആദ്യ പകുതി ഏകദൈവ വിശ്വാസവും രണ്ടാം പകുതി മുഹമ്മദ് (സ്വ) അല്ലാഹുവിന്റെ പ്രവാചകനാണെന്നുള്ള പ്രഖ്യാപനവുമാണ്. താഴെ പറയുന്ന സംസ്‌കൃതികളെ വളര്‍ത്തി എടുക്കുന്നതിലൂടെ മാത്രമേ ഈ സാക്ഷ്യത്തിന്റെ രണ്ടാം പകുതിയുടെ യാഥാര്‍ത്ഥ്യം നമ്മുടെ ഹൃദയങ്ങള്‍ക്ക് പൂര്‍ണാര്‍ത്ഥത്തില്‍ ബോധ്യമാവുകയുള്ളൂ.
1. വിശ്വാസം: പ്രവാചകന്‍ (സ്വ) നമുക്ക് ബോധനം നല്‍കിയ എല്ലാ കാര്യങ്ങളിലും പൂര്‍ണ്ണമായി വിശ്വസിക്കുക. ആത്യന്തികമായി നാം വിശ്വസിക്കേണ്ടത്: ഖുര്‍ആനിലൂടെ അവതീര്‍ണ്ണമായവയും തിരുചര്യയിലൂടെ സാക്ഷാത്ക്കരിക്കപ്പെട്ടതുമായ അല്ലാഹുവിന്റെ മാര്‍ഗദര്‍ശനം മനുഷ്യകുലത്തിനാകെ എത്തിക്കാന്‍ അല്ലാഹുവിനാല്‍ അയക്കപ്പെട്ട അല്ലാഹുവിന്റെ ദൂതനാണ് മുഹമ്മദ് (സ്വ) എന്നതാണ്.
അതാണ് ഇസ്‌ലാം മതം. ഇസ്‌ലാമല്ലാത്ത ഒരു മതവും തന്റെ അടിമകളില്‍ നിന്ന് അല്ലാഹു സ്വീകരിക്കുകയില്ല.
2. അര്‍പ്പണം, അനുസരണം: പ്രവാചക (സ്വ) ന്റെ എല്ലാ ആജ്ഞകളും പരിപൂര്‍ണ്ണമായി കൈകൊള്ളുകയും അതിന് കീഴടങ്ങുകയും ചെയ്യുക. പ്രവാചകചര്യ പൂര്‍ണ്ണമായി പിന്‍പറ്റുകയും അതിന്റെ വിപരീത മാര്‍ഗത്തോട് വിമുഖത കാണിക്കുകയും അവ വര്‍ജ്ജിക്കുകയും ചെയ്യുക.
3. പ്രവാചക സ്‌നേഹം: പ്രവാചകനെ പരിണയിക്കുക. ഈ ലോകത്ത് നാം സ്‌നേഹിക്കുന്ന മറ്റെന്തിനേക്കാളും മാതാപിതാളെക്കാളും സന്താനങ്ങളെക്കാളും. ഈ വഴി മാത്രമേ നമുക്ക് പ്രവാചക (സ്വ) നോടുള്ള നമ്മുടെ പ്രണയത്തിന്റെ ആദരവും വ്യത്യസ്തതയും പ്രകടിപ്പിക്കാനാവൂ. ഈ അനിര്‍വചനീയ സ്നേഹത്തിനു മാത്രമേ പ്രവാചകനര്‍ഹിക്കുന്ന സ്‌നേഹം പകരാന്‍ നമുക്കാവൂ. ഇതില്‍കൂടെ മാത്രമേ ആ ചര്യയിലൂടെ മുന്നേറാനുള്ള ആര്‍ജ്ജവം നമുക്ക് ലഭിക്കുകയുള്ളൂ .ഈ അനിര്‍വ്വചനീയ്യ ആദരത്തില്‍ നിന്നേ യഥാര്‍ത്ഥമായ പിന്‍പറ്റല്‍ സാദ്ധ്യമാവൂ എന്നോര്‍ക്കുക.
സത്യവിശ്വാസികളില്‍ അര്‍പ്പിതമായിരിക്കുന്ന കടമ എന്നത് നമ്മുടെ സാക്ഷ്യപ്രമാണത്തെ യാഥാര്‍ത്ഥമായി തിരിച്ചറിഞ്ഞ് പ്രയോഗവല്‍ക്കരിക്കലാണ്.
മുഹമ്മദ് (സ്വ) അല്ലാഹുവിന്റെ തിരുദൂതരാണ് എന്നത് നമ്മുടെ ഹൃദയങ്ങളില്‍ രൂഢമൂലമാക്കപ്പെടണം. മുനാഫിഖുകള്‍ (കപടവിശ്വാസികള്‍) പ്രവാചകനോട് ‘തീര്‍ച്ചയായും താങ്കള്‍ അല്ലാഹുവിന്റെ ദൂതനാണന്ന് ഞങ്ങള്‍ സാക്ഷ്യം വഹിക്കുന്നു’ എന്നു പറഞ്ഞു. അതിന് അല്ലാഹു ഇങ്ങനെ കല്‍പ്പനയിറക്കി. ‘അല്ലാഹുവിനറിയാം തീര്‍ച്ചയായും നീ അവന്റെ ദൂതനാണെന്ന്. തീര്‍ച്ചയായും മുനാഫിഖുകള്‍ (കപടവിശ്വാസികള്‍) കള്ളം പറയുന്നവരാണ് എന്ന് അല്ലാഹു സാക്ഷ്യം വഹിക്കുന്നു.’ (വിശുദ്ധ ഖുര്‍ആന്‍ സൂ: മുനാഫിഖൂന്‍: 1)
മുസ്ലിമെന്ന നിലയില്‍ പ്രവാചകസ്‌നേഹം നില നിര്‍ത്തുന്നതിനും പരിപോഷിപ്പിക്കുന്നതിനും പ്രവാചകനോടുള്ള നമ്മുടെ ധര്‍മ്മം നിര്‍വ്വഹിക്കുന്നതിനും നിരവധി കാര്യങ്ങള്‍ നമുക്ക് ചെയ്യാനാകും. ഈ സത്യമാര്‍ഗ പ്രകാശന വേളയില്‍ പ്രവാചകന്‍ (സ്വ) ഏറ്റുവാങ്ങിയ പീഢന പര്‍വ്വങ്ങള്‍ നാം ദര്‍ശിച്ചതാണ്.അതില്‍ നമുക്ക് നല്‍കാനുള്ള മോചനദ്രവ്യം,പ്രവാചകചര്യയുടെ പിന്‍പറ്റലല്ലാതെ മറ്റൊന്നുമല്ല- നമ്മിലൂടെ നമ്മുടെ പ്രിയപ്പെട്ടവരിലൂടെ, നമ്മുടെ സമ്പത്തിലൂടെ, നാനാതരമായ നമ്മുടെ കഴിവുകളിലൂടെ ആ തിരുചര്യ നിറവേറ്റുകയും പ്രചരിപ്പിക്കുകയും ചെയ്യുക. നാമെല്ലാവരും ഈ കര്‍ത്തവ്യം പുലര്‍ത്തുന്നതിന്ന് നമ്മളാല്‍ സാദ്ധ്യമായ സര്‍വ്വവിധ വഴിയിലൂടെയും ശ്രമിക്കേണ്ടതുണ്ട്.

വ്യക്തിഗത പ്രവര്‍ത്തനങ്ങള്‍
കുടുംബത്തിന്റെയും സമൂഹത്തിന്റെയും കടമകള്‍
27. നമ്മുടെ സന്താനങ്ങളില്‍ പ്രവാചകന്‍ (സ്വ) യോടുള്ള അഭിവാഞ്ചയും സ്നേഹവും ഉണര്‍ത്തുക.
28. പ്രവാചകന്‍ (സ്വ) യുടെ അത്യുത്കൃഷ്ടമായ മാതൃക പിന്തുടരാന്‍ നമ്മുടെ സന്താനങ്ങളെ സജ്ജരാക്കുക.
29. റസൂല്‍ തിരുമേനി (സ്വ) യുടെ ജീവിതം പ്രതിപാദ്യ വിഷയമായ പുസ്തകങ്ങള്‍ വീടുകളില്‍ സൂക്ഷിക്കുക.
30. കുടുംബ സമേതം ശ്രവിക്കുന്നതിനായി പ്രവാചക തിരുമേനി (സ്വ) യുടെ ജീവിതം വിവരിക്കുന്ന റെക്കോര്‍ഡു ചെയ്ത പ്രസംഗങ്ങള്‍ വീടുകളില്‍ കൊണ്ടുവെക്കുക.
31. സമ്പൂര്‍ണ്ണമായും ഇസ്‌ലാമിക വിഷയങ്ങള്‍ മാത്രം ഉള്‍ക്കൊള്ളുന്ന കാര്‍ട്ടൂണുകള്‍ നമ്മുടെ കുട്ടികള്‍ക്ക് കാണിച്ചു കൊടുക്കാവുന്നതാണ്.
32. കുടുംബത്തോടൊപ്പം ഇസ്‌ലാമിക വിഷയങ്ങള്‍ പഠിക്കുന്നതിനായി എല്ലാ ആഴ്ചയിലും ഒരു നിശ്ചിത സമയം മാറ്റി വെക്കുക.
33. ഭാര്യാഭര്‍ത്താക്കൻമാരെന്ന നിലയ്ക്ക്, കുടുംബകാര്യങ്ങളില്‍ ഇടപെടുമ്പോള്‍ മുഹമ്മദ് നബി (സ്വ) യുടെ മാതൃക പിന്തുടരുക.
34. അല്ലാഹുവിനെ സ്മരിക്കുന്നതിനായി മുഹമ്മദ് നബി (സ്വ) ഉപയോഗിച്ച ദിക്‌റുകളും ദുആകളും മനഃപാഠമാക്കാനും ജീവിതത്തില്‍ പകര്‍ത്താനും നമ്മുടെ കുട്ടി കളെ പ്രോത്‌സാഹിപ്പിക്കുക.
35. മുഹമ്മദ് നബി (സ്വ) പ്രോത്‌സാഹിപ്പിച്ച ദാനശീലം വളര്‍ത്തുന്നതിന്റെ ഭാഗമായി നമ്മുടെ കുട്ടികളുടെ സമ്പാദ്യത്തില്‍ നിന്നുള്ള ഒരോഹരി സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി നീക്കി വെക്കാന്‍ അവരെ പ്രോത്സാഹിപ്പിക്കുക. അനാഥകളെയും ദരിദ്രരെയും സഹായിക്കല്‍ തുടങ്ങിയവ അവയില്‍ ചിലതാണ്. സുന്നത്ത് പ്ര യോഗവത്കരിക്കുന്നതിന്റെ ഏറ്റവും ഉദാത്തമായ ഒരു മാതൃകയാണിത്.
36. പ്രവാചക (സ്വ) ന്റെ ചില മഹദ് വചനങ്ങളെ നിത്യേനയുള്ള സംസാരത്തില്‍ ഉപയോഗിക്കാന്‍ കുട്ടികളെ പരിശീലിപ്പിക്കുക.
37. കുട്ടികള്‍ക്കായി ഇസ്ലാമിക വൈജ്ഞാനിക മത്സരങ്ങള്‍ കുടുംബ സദസ്സുകളില്‍ സംഘടിപ്പിക്കുക. നബിചര്യയെ കുറിച്ചുള്ള അവരുടെ അറിവ് പരിശോധിക്കാന്‍ ഇതിലൂടെ സാധിക്കും. 38. കുട്ടികള്‍ക്കായി “പ്രവാചക ജീവിതത്തിലെ ഒരേട്’ എന്നോ മറ്റോ നല്‍കിയ തലക്കെട്ടുകളില്‍ തിരഞ്ഞെടുത്ത ദിവസങ്ങളില്‍ പ്രത്യേക പരിപാടികള്‍ സംഘടിപ്പിക്കുക. ഇതവരെ പ്രവാചക (സ്വ) നിലേക്കടുപ്പിക്കാന്‍ വളരെ സഹായിക്കും.

വിദ്യാഭ്യാസ മേഖല
39. നബി (സ്വ) യുടെ പിന്‍ഗാമികളെന്ന നിലക്ക് നബി (സ്വ) ക്ക് നമ്മോടുള്ള ബാധ്യതകളെ കുറിച്ച് വിദ്യാര്‍ത്ഥികളെ പഠിപ്പിച്ച് അവരുടെ ഹൃദയത്തില്‍ നബി (സ്വ) യോടുള്ള സ്‌നേഹം പരിപോഷിപ്പിക്കണം.
40. റസൂല്‍ (സ്വ) യുടെ ജീവിതത്തിന്റെ വ്യത്യസ്ത മേഖലകള്‍ സ്പര്‍ശിച്ചുകൊണ്ടുള്ള ക്ലാസ്സുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കണം.
41. ‘ഇസ്‌ലാമിക് സ്റ്റഡീസി’ന്റെ പാഠ്യ ക്രമത്തില്‍ ‘മുഹമ്മദ് നബി (സ്വ) യുടെ ജീവിതം’ എന്ന പേരില്‍ ഒരു വിഷയം കൂട്ടിച്ചേര്‍ക്കാന്‍ വിദ്യാഭ്യാസ മേധാവികളോട് ആവശ്യപ്പെടുക.
42. പാശ്ചാത്യന്‍ സര്‍വകലാശാലകളില്‍ പ്രവാചകൻ (സ്വ) ന്റെ ജീവചരിത്രം പഠിപ്പിക്കാനുള്ള പ്രൊഫസര്‍മാരെ നിയമിക്കുന്നതിന് സാമ്പത്തിക സഹായം നല്‍കാവുന്നതാണ്.
43. പ്രവാചക ജീവിതത്തെക്കുറിച്ചുള്ള ഗൗരവമായ ഗവേഷണങ്ങള്‍ പ്രോത്സാഹിപ്പിക്കുക. പണ്ഡിതന്‍മാർക്ക് അവരുടെ ഗവേഷണ ഫലങ്ങള്‍ പ്രസിദ്ധീകരിക്കാനുള്ള സഹായം നല്‍കുക.
44. ഇസ്ലാമിന്റെ ആഗോള പ്രചരണാര്‍ത്ഥം പ്രവാചകൻ (സ്വ) നെ പരിചയപ്പെടുത്തിക്കൊണ്ട് സ്‌കൂളുകളിലും യൂണിവേഴ്‌സിറ്റികളിലും എക്‌സിബിഷനുകള്‍ സംഘടിപ്പിക്കുക.
45. ലൈബ്രറികളിലെ പ്രധാനമേഖലകള്‍ പ്രവാചക (സ്വ)നെ കുറിച്ചുള്ള പുസ്തകങ്ങള്‍ക്കായി മാറ്റിവെക്കുക.
46. പ്രവാചക (സ്വ) ന്റെ ജീവിതത്തെക്കുറിച്ച് അമൂല്യവും വൈജ്ഞാനികവുമായ റഫറന്‍സ് ഗ്രന്ഥങ്ങള്‍ വികസിപ്പിക്കുക.
47. കാമ്പസുകളില്‍ വാര്‍ഷിക മത്സരം സംഘടിപ്പിക്കുക. മുഹമ്മദ് നബി (സ്വ) യെയും അവിടുത്തെ ജീവിതത്തെയും കുറിച്ച് ആധികാരികമായ ഗവേഷണ പ്രബന്ധങ്ങള്‍ തയ്യാറാക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പുകളും സമ്മാനങ്ങളും നല്‍കാവുന്നതാണ്.
48. മുഹമ്മദ് നബി (സ്വ) യോടുള്ള സ്‌നേഹം പരിപോഷിപ്പിക്കുന്നതിനും സുന്നത്തിന്റെ പ്രായോഗിക രൂപം പഠിപ്പിച്ചു കൊടുക്കുന്നതിനും വേണ്ടി യുവജന ക്യാമ്പുകൾ സംഘടിപ്പിക്കുക. 49. മുഹമ്മദ് നബി (സ്വ) യുടെ ജീവിത മാതൃക അനുധാവനം ചെയ്യുക എന്ന ലക്ഷ്യത്തോടു കൂടി ഭാവിയിലെ നേതാക്കള്‍ക്കായി പരിശീലന ക്യാമ്പുകള്‍ സംഘടിപ്പി ക്കുക.

ഇസ്‌ലാമിക പ്രവര്‍ത്തന മേഖലയില്‍ നമുക്ക് ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍
50. പ്രവാചകന്‍ (സ്വ) പ്രബോധനം ചെയ്ത സന്ദേശത്തിന്റെ സവിശേഷതകള്‍ വിവരിക്കുക. പരിശുദ്ധവും അന്യൂനവുമായ മതമായിട്ടാണ് അവിടുന്ന് വന്നതെന്നും മനുഷ്യകുലത്തെ മുഴുവന്‍ നിഷ്‌കളങ്കമായ ഏകദൈവാരാധനയിലേക്ക് മാര്‍ഗദര്‍ശനം നല്‍കുക മാത്രമായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യമെന്നും ഊന്നിപ്പറയുക.
51. മുഴുവന്‍ മനുഷ്യരെയും ഇസ്ലാമിന്റെ പാതയിലേക്ക് (വിജയത്തിന്റെ പാതയിലേക്ക്) ക്ഷണിക്കാന്‍ നമ്മുടെ ഓരോ വിയര്‍പ്പു കണവും നാം ഉപയോഗിക്കണം.
52. പ്രവാചക സിദ്ധിക്കു മുമ്പുതന്നെ റസൂല്‍ (സ്വ) കാണിച്ച അമൂല്യവ്യക്തി പ്രഭാവത്തിന്റെ അതുല്യത അനാവരണം ചെയ്തു കൊണ്ട് നാം നമ്മുടെ പ്രവാചക (സ്വ) ന്റെ പരിശുദ്ധി ലോകത്തിന്ന് സമര്‍പ്പിക്കണം.
53. പ്രവാചക പുങ്കവന്റെ അമൂല്യമായ വ്യക്തി വൈശിഷ്ട്യവും അനിതര സാധാരണമായ സ്വഭാവ വൈശിഷ്ട്യവും ലോകത്തിന്ന് വെളിവാക്കിക്കൊണ്ട് നാം അമുസ്ലീം ലോകത്തിന്റെ താത്പര്യവും ശ്രദ്ധയും നേടണം.
54. സ്വന്തം കുടുബത്തോടും അയല്‍വാസികളോടും അനുയായികളോടും തിരുദൂതന്‍ (സ്വ) വര്‍ത്തിച്ച പെരുമാറ്റത്തിന്റെ ഉദാഹരണങ്ങള്‍ ലോകത്തിന്ന് നാം വിവരിച്ചു കൊടുക്കുക.
55. തന്നോട് ശത്രുത പ്രഖ്യാപിച്ച ക്രിസ്ത്യാനികള്‍, ജൂതന്‍മാര്‍, അവിശ്വാസികള്‍, വിഗ്രഹാരാധകര്‍ എന്നിവരോട് പ്രവാചകന്‍ (സ്വ) ഇടപഴകിയതിന്റെ ഉദാഹരണങ്ങള്‍ നിരത്തി ഇസ്ലാമിന്റെയും പ്രവാചകന്‍ (സ്വ) ന്റെയും ശൈലിയും ലക്ഷ്യവും ലോകത്തിന്ന് സമര്‍പ്പിക്കുക.
56. തന്റെ ദൈനംദിന കാര്യങ്ങള്‍ പ്രവാചകന്‍ (സ്വ) എത്ര സത്യസന്ധമായാണ് ചെയ്തിരുന്നത് എന്ന് നമുക്ക് വിശദീകരിച്ചുകൊടുക്കാം.
57. വെള്ളിയാഴ്ച ഖുതുബകളിലെ ഒരു ഭാഗം ആ പുണ്യ പുരുഷന്റെ വ്യക്തി പ്രഭാവം ചര്‍ച്ച ചെയ്യാനും പകര്‍ന്നു നല്‍കാനുമായി നീക്കി വെക്കുക.
58. നമസ്‌കാരങ്ങള്‍ക്ക് ശേഷം നാം പാരായണം ചെയ്ത വരികളിലെ പ്രവാചകസ്തുതികള്‍ ഓര്‍മ്മിക്കുകയും അതിന്റെ പ്രാധാന്യം ജീവിതത്തില്‍ പകര്‍ത്തുകയും ചെയ്യുക.
59. ഖുര്‍ആന്‍ മനഃപാഠമാക്കാന്‍ നാം ഒത്തുകൂടുന്ന അതേ രൂപത്തില്‍ തന്നെ സുന്നത്ത് മനഃപാഠമാക്കുന്നതിന് വേണ്ടിയും പഠന ക്ലാസുകള്‍ സംഘടിപ്പിക്കുക.
60. പൊതുജനങ്ങള്‍ക്കിടയില്‍ സുന്നത്തിനെ കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ അകറ്റുകയും നിത്യജീവിതത്തില്‍ നബിചര്യ പിന്‍പറ്റുന്നതിന്റെ പ്രാധാന്യം വിവരിച്ചു കൊടുക്കുകയും ചെയ്യുക.
61. മുഹമ്മദ് നബി (സ്വ) യെ ആക്ഷേപിക്കുന്നവരെ സംബന്ധിച്ച് പണ്ഡിതന്‍മാര്‍ പുറപ്പെടുവിച്ച ഫത്‌വകളിലേക്ക് ജനങ്ങളുടെ ശ്രദ്ധ ക്ഷണിക്കുകയും അത്തരക്കാരെ നാം ബഹിഷ്‌കരിക്കണമെന്ന കാര്യം ഊന്നിപ്പറയുകയും ചെയ്യുക.
62. ലളിതമായ പ്രബോധന വഴികളിലൂടെ പ്രവാചക മാഹാത്മ്യം ജനത്തെ ധരിപ്പിച്ചു കൊണ്ട് അവരെ ദീനിലേക്ക് തിരിച്ചു കൊണ്ടു വരാന്‍ പരിശ്രമിക്കുക.
63. പ്രവാചകനോടുള്ള ജനങ്ങളുടെ ആദരം അതിരു കവിയുന്നതിനെ തൊട്ട് താക്കീത് നല്‍കുന്നതിനും അതിരു കവിച്ചിലിനെയും അമിതവ്യയത്തെയും വിലക്കിക്കൊണ്ടുള്ള ഖുര്‍ആന്‍ വചനങ്ങള്‍ വിവരിക്കുന്നതിനും മാധ്യമങ്ങളെ ഉപയോഗപ്പെടുത്തുക. ഖുര്‍ആനില്‍ അല്ലാഹു പറയുന്നു: “നിങ്ങളുടെ മതത്തില്‍ നിങ്ങള്‍ അതിരു കവിയരുത്”.ഇതേ കാര്യത്തെക്കുറിച്ചുള്ള ഹദീസും ഇതിന്നായി ഉദ്ധരിക്കാം. റസൂല്‍ (സ്വ) പറയുന്നു: “ക്രിസ്ത്യാനികള്‍ മറിയമിന്റെ മകനെ പരിശുദ്ധപ്പെടുത്തിയതുപോലെ എന്നെ നിങ്ങള്‍ പരിശുദ്ധപ്പെടുത്തരുത്”. പ്രവാചക സ്‌നേഹം പ്രകടമാക്കേണ്ടത് അദ്ദേഹത്തിന്റെ ചര്യയെ യഥാര്‍ത്ഥമായി പിന്‍പറ്റിയായിരിക്കണം എന്ന് ജനതയെ മനസ്സിലാക്കുക.
64. ആധികാരിക സ്രോതസ്സുകളിലൂടെ പ്രവാചക ജീവിതത്തെക്കുറിച്ച് വായിക്കാന്‍ ജനങ്ങളെ പ്രോത്‌സാഹിപ്പിക്കുക. അത്തരം സ്രോതസ്സുകള്‍ മനസ്സിലാക്കിക്കൊടുക്കുകയും അവ ലഭ്യമാക്കുകയും വേണം.
65. മുഹമ്മദ് നബി (സ്വ) യെ കുറിച്ചും അദ്ദേഹത്തിന്റെ ജീവിതത്തെക്കുറിച്ചും പ്രചരിക്കുന്ന തെറ്റിദ്ധാരണകളും അപവാദങ്ങളും നാം ഖണ്ഡിക്കുകയും പ്രതിരോധിക്കുകയും ചെയ്യുക.

മാധ്യമ-സാംസ്‌കാരിക മേഖലയില്‍ നമുക്ക് ചെയ്യാവുന്നത്
66. മുഹമ്മദ് നബി (സ്വ) യുടെ ശോഭനമായ വ്യക്തിത്വത്തെ പരിചയപ്പെടുത്തുന്നതിന് മാധ്യമ സാംസ്‌കാരിക വേദികള്‍ ഉപയോഗപ്പെടുത്തുക.
67. പ്രവാചകചര്യക്ക് വിരുദ്ധമായ ഏതൊരു ഗ്രന്ഥവും പ്രക്ഷേപണവും പ്രസിദ്ധീകരിക്കപ്പെടുന്നത് എന്ത് വില കൊടുത്തും തടയുക.
68. പാശ്ചാത്യ മാധ്യമങ്ങളെ എതിര്‍ക്കുകയും അവരഴിച്ച് വിടുന്ന മത വിധ്വംസക പ്രവര്‍ത്തനങ്ങളെയും പ്രവാചക നിന്ദയെയും ഖണ്ഡിക്കുകയും ചെയ്യുക.
69. മുഹമ്മദ് നബി (സ്വ) യെ കുറിച്ചും അവിടുത്തെ സന്ദേശത്തെ കുറിച്ചും തുറന്ന് ചര്‍ച്ച ചെയ്യാവുന്ന മിതവാദികളായ അമുസ്‌ലിം ചിന്തകരെയുമായി പത്ര സമ്മേളനങ്ങള്‍ വിളിച്ചു ചേര്‍ക്കുക.
70. മുഹമ്മദ് നബി (സ്വ) യെ കുറിച്ച് നിഷ്പക്ഷരായ അമുസ്‌ലിം ചിന്തകന്‍മാര്‍ പറഞ്ഞ അഭിപ്രായങ്ങള്‍ പ്രസിദ്ധീകരിച്ച് പ്രചരിപ്പിക്കുക.
71. മുഹമ്മദ് നബി (സ്വ) യുടെ ജീവിതവും സന്ദേശവും ചര്‍ച്ച ചെയ്യുന്നതിനായി സമ്മേളനങ്ങളും കണ്‍വെന്‍ഷനുകളും നടത്തുക. ആ സന്ദേശങ്ങള്‍ എങ്ങനെ കാലദേശ വ്യത്യാസമന്യേ സ്വീകാര്യമാകുമെന്ന് തെളിവ് നിരത്തി സമര്‍ത്ഥിക്കുക.
72. മത്‌സരാര്‍ഥികള്‍ക്ക് സമ്മാനങ്ങള്‍ പ്രഖ്യാപിച്ചു കൊണ്ട്, പ്രവാചക ജീവിതത്തെ കുറിച്ചുള്ള വിജ്ഞാനം അളക്കുന്നതിനായി മത്‌സരങ്ങള്‍ സംഘടിപ്പിക്കുക. അത് ദൃശ്യ മാധ്യമങ്ങളിലൂടെ സംപ്രേക്ഷണം ചെയ്യേണ്ടതാണ്.
73. പ്രവാചകനെക്കുറിച്ചുള്ള ആധികാരിക വിവരങ്ങളടങ്ങിയ ലഘുലേഖകള്‍, കഥകള്‍, ഉപന്യാസങ്ങള്‍ എന്നിവ പ്രസിദ്ധീകരിച്ച് പ്രചരിപ്പിക്കുക.
74. പത്ര പ്രസിദ്ധീകരങ്ങളുടെ എഡിറ്റോറിയല്‍ ബോര്‍ഡുമായി ബന്ധപ്പെട്ട് അവയില്‍ ഖുര്‍ആനും പ്രവാചക വചനങ്ങളും, മുസ്‌ലീംകള്‍ എന്ത് കാരണത്താലാണ് തങ്ങളുടെ പ്രവാചക(സ്വ) നെ സ്‌നേഹിക്കുകയും അവിടുത്തെ മാതൃക പിന്‍പറ്റുകയും ചെയ്യുന്നത് എന്നതും ഉള്‍പ്പെടുത്തിക്കൊണ്ട് ഒരു സ്ഥിരം പംക്തിയും നല്‍കാന്‍ ആവശ്യപ്പെടുക.
75. ടെലിവിഷന്‍ പോലുള്ള ദൃശ്യമാധ്യമങ്ങളുടെ ഉടമകളുമായി ബന്ധപ്പെട്ട് പ്രവാചക (സ്വ) നെ കുറിച്ചുള്ള പരിപാടികള്‍ അവതരിപ്പിച്ച് കുടുംബജീവിതം, സാമൂഹ്യജീവിതം, സന്താനപരിപാലനം, ദാമ്പത്യ ജീവിതം എന്നീ മേഖലകളിലെ പ്രവാചകചര്യ സമൂഹത്തിലെത്തിക്കുക.
76. പ്രവാചക (സ്വ) നെ കുറിച്ച് ഉന്നത നിലവാരമുള്ള വീഡിയോ പരിപാടികള്‍ തയ്യാറാക്കുന്നതിന് പ്രൊഡക്ഷന്‍ സ്റ്റുഡിയോയുമായി ബന്ധപ്പെടുക. 77. നമ്മുടെ പ്രദേശത്തുള്ള പ്രാദേശിക ചാനലുകള്‍, സാറ്റലൈറ്റ് മാദ്ധ്യമങ്ങള്‍ എന്നിവയിലൂടെ പ്രവാചകന്‍ (സ്വ) യുടെ ചര്യ പ്രോദ്‌ഘോഷിക്കുന്ന പരിപാടികളും കുട്ടികള്‍ക്കായുള്ള മത്സരങ്ങളും പ്രക്ഷേപണം ചെയ്യുക.

ഇസ്ലാമിക സംഘടനകളും ധാര്‍മ്മിക പ്രവര്‍ത്തനങ്ങളും
78. സംഘടനകളില്‍ പ്രവാചകചര്യയുടെ പരിപോഷണത്തിന് മാത്രമായി പ്രത്യേക കമ്മിറ്റികള്‍ രൂപീകരിക്കുക.
79. ദേശീയ – അന്തര്‍ദേശീയ എക്‌സിബിഷനുകള്‍, കണ്‍വെന്‍ഷനുകള്‍ എന്നിവ നടക്കുമ്പോള്‍ നമ്മുടെ സംഘടനയുടെ പവലിയനുകള്‍ നേരത്തെ ബുക്ക് ചെയ്ത് അവയില്‍ പ്രവാചകചര്യയുടെയും ജീവിതത്തിന്റെ വിവിധ കൃതികളും സന്ദേശങ്ങളും വിതരണം ചെയ്യുക.
80. സംഘടനകളുടെ മേല്‍നോട്ടത്തില്‍ പ്രചാരണ വിഭാഗങ്ങള്‍ ആരംഭിച്ച് അവയിലൂടെ ഇസ്ലാമിന്റെയും പ്രവാചകന്റെയും സന്ദേശങ്ങള്‍ അച്ചടിച്ച് വിതരണം നടത്തുക.
81. പ്രവാചകചര്യയെ ഏറ്റവും നന്നായി പരിചയപ്പെടുത്തുന്ന വ്യക്തിക്ക് ഒരു പ്രത്യേക അവാര്‍ഡ് നല്‍കുക. അവാര്‍ഡ് ദാനച്ചടങ്ങിന് പ്രമുഖ വ്യക്തിത്വങ്ങളെ ക്ഷണിക്കുക.
82. ആഗോളാടിസ്ഥാനത്തില്‍ വിവിധ വിദേശ ഭാഷകളിലായി പ്രിന്റു ചെയ്ത കൃതികളുടെ വിതരണം യൂണിവേഴ്‌സിറ്റികള്‍, പബ്ലിക്ക് ലൈബ്രറികള്‍ എന്നിവ കേന്ദ്രീകരിച്ച് നടത്തുക.
83. സല്‍സ്വഭാവത്തിന് ഊന്നല്‍ നല്‍കിക്കൊണ്ടുള്ള പ്രവാചക (സ്വ) ന്റെ ജീവിതവും സന്ദേശങ്ങളും പ്രതിപാദിക്കുന്ന ആനുകാലികങ്ങള്‍ പ്രസിദ്ധീകരിച്ച് സമൂഹത്തിന്റെ എല്ലാ മേഖലകളിലും എത്തിക്കുക.
84. പ്രവാചക (സ്വ) ന്റെ ജീവിതവും സന്ദേശങ്ങളും എല്ലാ മേഖലകളിലും എത്തിക്കുന്നതിനായി പ്രത്യേക ഫണ്ടുകള്‍ ശേഖരിക്കുക. ഇവ വിവിധങ്ങളായ ആവശ്യത്തിന്ന് അഥവാ പ്രസാധനം, വിതരണം, എക്‌സിബിഷന്‍, മതസൗഹാര്‍ദ സമ്മേളനങ്ങള്‍ എന്നിവയുടെ സംഘാടനത്തിന്ന് ഉപയോഗിക്കാം.

ഇന്റര്‍നെറ്റ്
85. സൈബര്‍ ലോകത്ത് ഇസ്ലാമിന്റെ തനതായ ശൈലിയില്‍ വെബ്‌സൈറ്റുകള്‍ രൂപീകരിച്ച് മുഴുവന്‍ പ്രവാചകരെയും സ്‌നേഹിക്കാനും ആദരിക്കാനും ഇസ്‌ലാം പഠിപ്പിക്കുന്നതിന്റെ രൂപം കാണിച്ചു കൊടുക്കുക.
86. പ്രവാചക ചര്യയുടെ പ്രചരണാര്‍ത്ഥം വെബ്‌സൈറ്റുകളും ഓണ്‍ലൈന്‍ ന്യൂസ് ഗ്രൂപ്പുകളും സ്ഥാപിക്കുക. തുടക്കമെന്ന നിലയില്‍, നിലവിലുള്ള വെബ്‌സൈറ്റുകളില്‍ വെബ് പേജുകള്‍ അതിനായി മാറ്റിവെക്കാവുന്നതാണ്.
87. അമുസ്‌ലീംകളുമായി ഓണ്‍ലൈന്‍ ചാറ്റുകള്‍ നടത്തി പ്രവാചക (സ്വ) ന്റെ വ്യക്തിത്വം പഠിക്കാന്‍ അവരോട് ആവശ്യപ്പെടുകയും അവരെ ഇസ്‌ലാമിലേക്ക് ക്ഷണിക്കുകയും ചെയ്യുക.
88. നമ്മുടെ ഇ-മെയിലുകള്‍ക്ക് ചുവട്ടില്‍ അനുയോജ്യമായ ഹദീഥുകള്‍ ഉള്‍ക്കൊള്ളിക്കുക.
89. പ്രവാചക ജീവിതത്തിന്റെ ഉള്‍ത്തുടിപ്പുകളും സന്ദേശങ്ങളുമുള്‍ക്കൊള്ളുന്ന- മനസ്സിന്റെ അഗാധതലങ്ങളെ സ്പര്‍ശിച്ച് മാനസിക വിചിന്തനത്തിന് സാദ്ധ്യമാക്കുന്ന ന്യൂസ് ലെറ്ററുകള്‍ ഓണ്‍ലൈന്‍ വഴി പ്രചരിപ്പിക്കുക. 90. പ്രധാനപ്പെട്ട സെര്‍ച്ച് എന്‍ജിനുകളില്‍, ഉചിതമായ പുസ്തകങ്ങളെയും പ്രബന്ധങ്ങളെയും കുറിച്ചുള്ള കുറിപ്പുകള്‍ പോസ്റ്റ് ചെയ്യുക.

നമ്മുടെ സമ്പത്തിലൂടെയും ഇസ്ലാമിക ഗവൺമെന്റിലൂടെയും
പ്രവാചകചര്യാ പ്രചാരണത്തിന് ചെയ്യാൻ കഴിയുന്നവ:
91. പ്രവാചക സന്ദേങ്ങളുടെ പ്രചാരണത്തിനായി സമ്പത്തിലൊരു വിഹിതം എപ്പോഴും മാറ്റി വെയ്ക്കുക.
92. തിരുദൂതരുടെ സന്ദേശങ്ങൾ കുറിക്കുന്ന ചെറിയ സ്റ്റിക്കറുകൾ, ബിൽബോർഡുകൾ എന്നിവ കഴിയുന്നിടത്തെല്ലാം സ്ഥാപിക്കുക.
93.തിരുസുന്നത്തും ഹദീസും പ്രചരിപ്പിക്കാനായി പുതിയ സംരംഭങ്ങൾ ആരംഭിക്കുക -റേഡിയോ സ്റ്റേഷനുകൾ, ടെലിവിഷൻ കേന്ദ്രങ്ങൾ, പ്രസിദ്ധീകരണ സ്ഥാപനങ്ങൾ എന്നിവയിലൂടെ ലോകത്താകമാനം പ്രചരിപ്പിക്കുന്ന രീതിയിൽ ഇവയുടെ പ്രക്ഷേപണം സാദ്ധ്യമാക്കുക. ഇംഗ്ലീഷിൽ കൂടുതൽ കാര്യങ്ങൾ അവതരിപ്പിക്കുന്നത് കൂടുതൽ പേർക്ക് അവ അറിയാൻ സാദ്ധ്യമാക്കും.
94. നമ്മുടെ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതിനായി വിവിധ രാജ്യങ്ങളിലെ റേഡിയോ ടെലിവിഷൻ സ്‌റ്റേഷനുകൾക്ക് പണം നൽകാവുന്നതാണ്.
95. പ്രവാചക ജീവിതവും സന്ദേശവും ഗവേഷണ വിഷയമാക്കി പ്രത്യേക കേന്ദ്രങ്ങൾ പ്രവർത്തിപ്പിക്കുക. ഇവ എല്ലാ ഭാഷകളിൽ നിന്നും വരുന്നവർക്കുതകും വിധം സജ്ജീകരിക്കുന്നത് ആഗോള പ്രചാരണത്തിന് വേദിയൊരുക്കുക തന്നെ ചെയ്യും.
96. പ്രവാചക ജീവിതം, സന്ദേശം, രചനകൾ, ഗ്രന്ഥങ്ങൾ എന്നിവയ്ക്കായി പ്രത്യേക മ്യൂസിയം, ലൈബ്രറികൾ എന്നിവ സ്ഥാപിക്കുക.
97. പ്രവാചക സന്ദേശ പ്രചാരണം നടത്തുന്ന വെബ്സൈറ്റുകൾക്ക് സാമ്പത്തിക സഹായം നൽകുക.
98. വിവിധ ഭാഷകളിലുള്ള ഉന്നത നിലവാരം പുലർത്തുന്ന ഗ്രന്ഥങ്ങൾ, ഓഡിയോ റിക്കോർഡിങ്ങുകൾ, ടെലിവിഷൻ പരിപാടികൾ എന്നിവയുടെ നിർമ്മാണത്തിനായി ധനസഹായം നൽകുക.
99. പ്രവാചക സന്ദേശങ്ങൾ പ്രചരിപ്പിക്കാൻ സംഘടിപ്പിക്കുന്ന മത്സരങ്ങൾക്ക് സമ്മാനങ്ങൾ നൽകി നമ്മുടെ പിന്തുണയും പങ്കാളിത്തവും ഉറപ്പുവരുത്തുക. 100. നൂറാമത്തെ മാർഗ്ഗം- പ്രിയപ്പെട്ട അനുവാചകാ- അത് നിങ്ങൾക്കായി വിട്ടു തന്നിരിക്കുന്നു. അഭിപ്രായങ്ങൾക്കും നിർദേശങ്ങൾക്കും സ്വാഗതം. ദയവായി നിങ്ങളുടെ നിർദ്ദേശങ്ങൾ ഇ-മെയിൽ ചെയ്യുക.

പ്രിയപ്പെട്ട മുസ്‌ലിംസഹോദരാ / സഹോദരീ , നമ്മുടെ പ്രിയപ്പെട്ട പ്രവാചകനെ പിന്തുണക്കാന്‍ നാമോരോരുത്തര്‍ക്കും കഴിയുന്നത്ര കാര്യങ്ങള്‍ ചെയ്യേണ്ടത് നമ്മുടെ വ്യക്തിപരവും സാമൂഹികവുമായ കര്‍ത്തവ്യമാണ്. ഒരു വ്യക്തിയും ഈ കാര്യത്തില്‍ അലസനായിരിക്കാനിടവരരുത് എന്നത് കൊണ്ടാണ് ഈ നിര്‍ദ്ദേശങ്ങളുടെ നീണ്ട പട്ടിക തന്നെ നാം താങ്കള്‍ക്കായി സമര്‍പ്പിച്ചിരി ക്കുന്നത്. ഒത്തൊരുമിച്ച് പ്രവര്‍ത്തിച്ചു കൊണ്ട് ഈ നിര്‍ദ്ദേശങ്ങള്‍ നമുക്ക് കഴിയുന്നത്ര ജനങ്ങളിലേക്ക് പ്രചരിപ്പിക്കാന്‍ യത്‌നിക്കാം. സഹോദരാ, ഇത് നമ്മുടെ കൂട്ടായ യജ്ഞമാണ്. നമ്മുടെ കുടുംബത്തെയും കൂട്ടുകാ രെയും ഇതില്‍ ഭാഗവത്താക്കുക. ഈ ലക്ഷ്യ സാക്ഷാ ത്കാരത്തിനായി ഏതു ചെറിയ ശ്രമങ്ങളിലേര്‍പ്പെടേ ണ്ടി വന്നാലൂം ഒട്ടും മടി കാണിക്കാതെ അതില്‍ വ്യാ പൃതനാവുക.