ഉമർ ബ്നു അബ്ദുിൽ അസീസ് (റഹി) പതിനൊന്ന് മക്കളെ വിട്ടേച്ചാണ് മരണപ്പെട്ടത്. ഓരോ മക്കൾക്കും അനന്തരാവകാശമായി ലഭിച്ചത് മുക്കാൽ ദീനാർ വീതമാണ്
മരണ സമയത്ത് അദ്ദേഹം അവരോട് പറഞ്ഞു: മക്കളെ, വസ്വിയത്ത് ചെയ്യാൻ എന്റെ അടുക്കൽ സമ്പത്തില്ല.
ഹിശാം ബ്നു അബ്ദുൽ മലിക്കും പതിനൊന്ന് മക്കളെ വിട്ടേച്ചാണ് മരണപ്പെട്ടു പോയത്. ഓരോരുത്തർക്കും അനന്തര സ്വത്തായി ലഭിച്ചത് പത്ത് ലക്ഷം ദീനാർ വീതമാണ്. എന്നാൽ ഉമർ ബ്നു അബ്ദുിൽ അസീസിന്റെ മക്കളെല്ലാം സമ്പന്നരായിത്തീർന്നു. അവരിലൊരാൾ തന്റെ സമ്പത്തിൽ നിന്ന് ഒരു ലക്ഷം കുതിരപ്പുറത്ത് ഒരു ലക്ഷം കുതിരപ്പടയാളികളെ അല്ലാഹുവിന്റെ മാർഗത്തിൽ സജ്ജമാക്കി. ഹിശാം ബ്നു അബ്ദുൽ മലിക്കിന്റെ മക്കളെല്ലാം ദരിദ്രരായി മാറി..
Very useful
Well said